രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി .ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്....
k k shylaja
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി....
അഭിമാനകരമായ കുതിപ്പിലേക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. കോളേജിന്റെയും ആശുപത്രിയുടെയും സമഗ്രവികസനത്തിനായി 300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അന്തിമഘട്ടത്തിലാണെന്ന്....
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ....
തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ്....
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ പോലീസ്....
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....
കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകി മിഴി പദ്ധതി. കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണട വിതരണത്തിന് കണ്ണൂർ ജില്ലയിൽ....
ആന്‍ജിയോ പ്ലാസ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ടീമിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു....
നിര്‍ജലികരണം സംഭവിക്കാന്‍ സാധ്യതയുണ്ട്....
ഓങ്കോളജി വിഭാഗത്തില്‍ 105 തസ്തികകളാണ് വിവിധ മെഡിക്കല്‍ കോളേജുകളിലായി സൃഷ്ടിച്ചത്....
2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.....
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളിലും പ്രാധാന്യത്തോടെ ഇടപെടേണ്ടതാണ്....
ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും റസിഡൻഷ്യൽ കോംപ്ലക്സിന്റെയും നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി....
ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ചിരിക്കുന്നത്....
ചിത്രമാകാനൊരുങ്ങിയാണ് വനിതാ മതിലിന്റെ പ്രചരണം സംസ്ഥാനത്ത് നടക്കുന്നത്. മതിലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് അതിന്റെ ശീര്‍ഷകഗാനങ്ങള്‍.....
വര്‍ധിച്ച കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ മുന്‍നിര്‍ത്തി ആധുനിക കാര്‍ഗോ കോംപ്ലക്സാണ് നിര്‍മിക്കുന്നത്.....
കാസർഗോഡ് മന്ത്രി കെ കെ ശൈലജയും വെള്ളയമ്പലത്ത് മുഖ്യമന്ത്രിയും സംസാരിക്കും....
ശിശുമരണം സംബന്ധിച്ച് യൂണിസെഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനം നടത്തും മന്ത്രി വ്യക്തമാക്കി....
സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങൾ ഇന്ന് മുതൽ ഏറ്റെടുക്കുകയാണ്. ഭരണഘടനപോലും ലംഘിച്ചുകൊണ്ട് സ്ത്രീകളെ....
ആർദ്രം മിൺന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്....
നിലവിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ സെറ്റുകളിൽ ഉള്‍പ്പെടെ പരാതി പരിഹാര സെല്ല് ആരംഭിക്കണം....