മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിൻ്റെ ശൈലിയ്ക്കനുസരിച്ച് ഓരോരുത്തർ പറയുമെന്നും വഖഫ് ഭൂമി അല്ല....
k m shaji
സമസ്ത-ലീഗ് തർക്കം വീണ്ടും രൂക്ഷമാവുന്നു. സി ഐ സിയേയും സമസ്ത പണ്ഡിതന്മാരെയും സംബന്ധിച് കെഎം ഷാജി നടത്തിയ പ്രസ്താവനയെ വിമർശിച്ച്....
സമസ്തയെ അപമാനിച്ചു മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ എസ് വൈ എസ്. സമസ്തയിൽ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു....
കെ എം ഷാജിയുടെ വെല്ലുവിളികൾക്ക് മറുപടി നൽകി കെ ടി ജലീൽ എം എൽ എ.ഷാജീ, പരലോകത്തും എന്നെ തോൽപ്പിക്കാനാവില്ല!....
സി പി ഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി....
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നെന്ന ശശി തരൂരിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുസ്ലീം ലീഗ്....
ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായി കെ എം ഷാജിയുടെ പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച് മന്ത്രി ആർ ബിന്ദു. വീണ ഇതിനകം തന്റെ....
പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത....
താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....
ലീഗ് നേതാവ് കെ എം ഷാജിയുടെ പണം കണ്ടുകെട്ടാൻ വിജിലൻസ് വകുപ്പ് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ഫണ്ട് എന്ന വാദം ശരിയല്ല....
കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന ലീഗ് നേതാവ് കെ എം ഷാജിയുടെ ഹർജിയിൽ വിധി....
PFI പ്രവര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി. കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓര്‍മ്മപ്പെടുത്തല്‍.....
കെ എം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത് എത്തിയതോടെ മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്....
വിഭാഗീയത ശക്തമാകുന്നതിനിടെ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലീം ലീഗ് നേതൃത്വം. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പറയുന്നതിന് വിലക്ക്.....
കെഎം ഷാജിക്ക് ( K M Shaji ) തിരിച്ചടി, പാണക്കാട്ടേക്ക് വിളിപ്പിച്ച് ലീഗ് നേതൃത്വം. വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം....
മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം. ലീഗിനേയും നേതാക്കളേയും അപമാനിക്കും വിധത്തിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന....
ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ....
ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിക്ഷത്തിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പ്രവാസികളെ ബഹിഷ്കരിക്കുന്നവർ കണ്ണിൽ ചോര ഇല്ലാത്തവർ എന്ന് മുഖ്യമന്ത്രി....
അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എൻഫോഴ്സ്മെൻ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം....
വയനാട് മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി. ലീഗ് തട്ടിപ്പുകാരുടെ സംഘമായതായി ജില്ലാ കമ്മറ്റിയംഗത്തിന്റെ കത്ത്. ഹൈദരലി ശിഹാബ് തങ്ങൾക്ക് സി....
ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....
വിവാദ ആഢംബര വീടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ഞരമ്പു രോഗികളെന്ന് അധിക്ഷേപിച്ച് കെ എം ഷാജി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി....
കെ എം ഷാജിയുടെ വിവാദ ആഡംബര വീട്. വീട് നിര്‍മ്മാണം ക്രമപ്പെടുത്താന്‍ ആശാഷാജിയും അഫ്‌സയും അലി അക്ബറും നല്‍കിയ അപേക്ഷയുടെ....
കെ എം ഷാജിയുടെ ആഡംബര വീടിന്റെ പുതിയ അവകാശികളെ തേടി വിജിലന്‍സ് അന്വേഷണ സംഘം. വീട് നിര്‍മാണത്തില്‍ പണം മുടക്കിയിട്ടില്ലാത്ത....