K Muraleedharan

തൃശൂരില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു, എന്റെ വലിയ പരാജയത്തിന് കാരണം അതാണ്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

കഴിഞ്ഞ 5 വര്‍ഷം തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. തന്റെ വലിയ പരാജയത്തിന്....

നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലക്സ്

കെ മുരളീധരനായി പാലക്കാടും ഫ്ലക്സ്.കോൺഗ്രസ് പാർട്ടിയെ നയിക്കാൻ മുരളീധരൻ വരണമെന്ന് ഫ്ലക്സിലെ വാക്കുകൾ. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ലെന്നും ഫ്ലക്സിലുണ്ട്.വിക്ടോറിയ കോളേജിനും....

തമ്മിലടി തീരാതെ കോൺഗ്രസ്; തിരുവനന്തപുരത്ത് കെ മുരളീധരൻ അനുകൂല പോസ്റ്റർ

തിരുവനന്തപുരത്ത് നഗരത്തിലാകെ കെ മുരളീധരൻ അനുകൂല പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്ന തലവാചകത്തോടെയുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. കെപിസിസി ആസ്ഥാനത്തിന്....

‘മുരളീധരന്റെ തോൽ‌വിയിൽ പാർട്ടി അന്വേഷണം നടത്തും, കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ചയിലുണ്ട്’: കെ സുധാകരൻ

മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം....

തൃശൂരിലെ തോല്‍വി; കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍

തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ എത്തും. പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും എന്ന പ്രതികരണത്തിന് പിന്നാലെയാണ്....

‘ഇനി മത്സരിക്കാനില്ല, പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കും, കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ല’; പാർട്ടിക്കെതിരെ കെ മുരളീധരൻ

തൃശൂരിലെ കനത്ത തോൽവിക്ക് പിറകെ പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്നും, കോൺഗ്രസിന്റെ ഒരു....

‘പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലത്’, നേതാക്കളോട് കയർത്ത് കെ മുരളീധരൻ

കനത്ത തോൽവിക്ക് പിന്നാലെ തൃശ്ശൂരിലെ കോൺഗ്രസിൽ പ്രതിസന്ധി. നേതാക്കളോട് കയർത്ത് കെ മുരളീധരൻ. ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻറ്....

“പണത്തോട് ആര്‍ത്തി, കൂലിക്ക് പണി ചെയ്യുന്നവരായി നേതാക്കള്‍ പോലും മാറി”: നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥത ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായതിനും വിമര്‍ശനം....

‘ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂ’: പത്മജ വേണുഗോപാൽ

ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂവെന്ന് പത്മജ വേണുഗോപാൽ. ഇന്ന് രാവിലെ പത്മജ മുരളീമന്ദിരത്തിൽ....

പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ മുരളീധരന്‍

പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ മുരളീധരന്‍ എംപി. വടകരയില്‍ നിന്നും തൃശൂരിലേക്ക് മത്സരിക്കാനെത്തിയ ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. ALSO....

അച്ഛനുള്ള സമയം ബിജെപി അത്ര സ്‌ട്രോങ്ങ് അല്ലല്ലോ, അന്ന് കൈകൊടുക്കേണ്ട കാര്യമില്ലല്ലോ’ ; പത്മജ വേണുഗോപാല്‍ കൈരളി ന്യൂസിനോട്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കടുത്ത അവഗണനയില്‍ മനം മടുത്തിട്ടാണെന്നും പാര്‍ട്ടി വിടാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നെന്നും പത്മജ വേണുഗോപാല്‍ കൈരളി....

പത്മജയെ കൊണ്ട് കാല്‍ക്കാശിന് ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി പത്മജയുമായി ഒരു ബന്ധവുമില്ല; കെ മുരളീധരന്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന പത്മജ വേണുഗോപാലിനെ കൊണ്ട് അവര്‍ക്ക് കാല്‍ക്കാശിന്റെ ഗുണം കിട്ടില്ലെന്ന് സഹോദരനും വടകര എംപിയുമായ കെ.....

വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല, പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് ലീഡര്‍ കെ.കരുണാകരന്റെ മകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ഇന്നു ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലെത്തിയ പത്മജ....

‘മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ബിജെപിക്ക് ഒരാളെ പോലും കിട്ടില്ല’: കെ മുരളീധരൻ

മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ഇവിടെ നിന്ന് ബിജെപിക്ക് ഒരാളെ പോലും കിട്ടില്ലെന്ന് കെ മുരളീധരൻ. കേന്ദ്രം സഹകരണ രംഗത്തെ....

പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ ഭീഷണിയുമായി കെ.മുരളീധരന്‍ എം.പി

നവകേരള സദസിനെതിരെ വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍. നവകേരള സദസിന് ഫണ്ട് നല്‍കിയാല്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍....

സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികൾ; കെ മുരളീധരൻ

മാധ്യമപ്രവർത്തകക്കെതിരെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും....

പരാതിയും അതൃപ്തിയുമുണ്ട്, ഹൈക്കമാന്‍ഡ് അവഗണിച്ചു: കെ മുരളീധരന്‍

പാര്‍ട്ടിയില്‍ തനിക്ക് പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും കേണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞ്....

പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ച:കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി രംഗത്ത്. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ....

‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

മറുനാടന്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ തള്ളി കെ മുരളീധരന്‍....

കെപിസിസിക്കെതിരെ വീണ്ടും എംകെ രാഘവന്‍

കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് മോശമായിപ്പോയെന്ന് എം.കെ. രാഘവന്‍ എംപി.....

ഡല്‍ഹി വെടിനിര്‍ത്തല്‍ സന്ധി വൈക്കത്ത് പാളിയോ, കെ മുരളീധരന്‍ പരസ്യപ്രതികരണത്തിന്?

ഡല്‍ഹി വെടിനിര്‍ത്തല്‍ സന്ധി തെറ്റിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും കലഹം. ഇത്തവണയും കലഹത്തിന്റെ ഒരറ്റത്ത് കെ മുരളീധരന്‍ തന്നെയാണ്. വൈക്കം....

ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചില്ല, കെ മുരളീധരന് അതൃപ്തി

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തിലും വിവാദം. മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു.....

സുധാകരന് വേണ്ടെങ്കിലും കെ മുരളീധരനെ ഞങ്ങള്‍ക്ക് വേണമെന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസുകാര്‍

കെ മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും....

Page 2 of 6 1 2 3 4 5 6