കെ മുരളീധരൻ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല....
K Muraleedharan
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി....
ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരന്‍. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ പിണറായി വിജയന്....
ഇനി ഗ്രൂപ്പ് വീതം വെപ്പില്ലെന്നും വാളെടുത്തവർ ഇനി പാർട്ടിയിൽ വെളിച്ചപ്പാടാവില്ലെന്നും കെ.മുരളീധരൻ എം പി. മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ....
എത്ര ദിവസം എന്നെ വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തതെന്ന് പരിഭവവുമായി കെ മുരളീധരന്‍. രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു....
കോണ്‍ഗ്രസിലെ ഇന്നത്തെ അച്ചടക്ക നടപടികളെ വാഴ്ത്തുന്ന കെ മുരളീധരനെ പഴയ കാലമോര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. മുരളീധരന്‍റെ പഴയ ആഹ്വാനങ്ങളും ഇന്നത്തെ....
ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. മെച്ചപ്പെട്ട പട്ടികയാണെന്നും എല്ലാ കാലത്തേതിനേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നും....
കെ മുരളീധരന് തിരിച്ചടി. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എംഎം ഹസ്സനെ തന്നെ കൺവീനറാക്കണമെന്ന്....
സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച തീരുമാനിച്ചതിനാൽ കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.....
തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമെന്ന് കെ.മുരളീധരന്‍ എം.പി. മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം....
കോൺഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത്....
കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന്....
പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താത്തതില്‍ കെ മുരളീധകരന്‍ അതൃപ്തി അറിയിച്ചു. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്.....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....
എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുകയെന്ന് കെ മുരളീധരന്‍ എം പി. മത്സരിക്കാന്‍ പാരിതോഷികം ആവിശ്യപ്പെടുന്നവരല്ല കരുണാകരനും മക്കളുമെന്നും മുരളീധരന്‍ പ്രതികരിച്ചു.....
നേമത്ത് കെ മുരളീധരൻ സ്ഥാനാർഥിയാവുമെന്ന് സൂചന നൽകി ഉമ്മൻചാണ്ടിയും ചെന്നിത്തലയും. മുരളീധരൻ എല്ലാ മണ്ഡലത്തിലും മത്സരിക്കാൻ ശക്തനായ നേതാവെന്നും മത്സരിപ്പിക്കാൻ....
ഉമ്മന്‍ ചാണ്ടിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. സ്ഥാനാർത്ഥിയാവണമെങ്കിൽ ഉപാധി വെച്ചവരല്ല കെ കരുണാകരനും മകനുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. കെ....
നേമത്ത് സംസ്ഥാന തലത്തില്‍ പ്രധാനപ്പെട്ട നേതാവിനെ മത്സരിപ്പിച്ച് ബിജെപിയുമായി നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന ചര്‍ച്ചയുണ്ടാക്കാം എന്ന കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി.....
എ വി ഗോപിനാഥ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും....
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ തുടരുകയാണെന്ന് മുരളീധരൻ.....
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍....
ലൈഫ്മിഷന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് വടകര....
കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ മണ്ഡലം തേടുന്നുവെന്ന....
ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചതെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമല്ല കാരണം....