k n balagopal

കെ റെയിൽ നടപ്പാക്കും ; ഏതെങ്കിലും ഒരു കൂട്ടം എതിർത്തെന്ന് കരുതി പിൻമാറില്ലെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പദ്ധതി നാടിന്റെ....

നവകേരള സൃഷ്ടി സാധ്യമാക്കുന്നത് വിജ്ഞാന സമൂഹത്തിലൂടെ; മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് ധനകാര്യ വകുപ്പ്....

സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികള്‍

സംസ്ഥാന ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ച സംസ്ഥാന സർക്കാരിന് നന്ദി പറയുകയാണ് യുക്രൈനിൽ മരണത്തെ മുഖാമുഖം കണ്ട മലയാളി....

സംസ്ഥാന ബജറ്റ് ; കാസർകോഡ് ജില്ലയുടെ സമഗ്ര വികസനവും ലക്ഷ്യം

കാസർകോഡ് ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. വ്യവസായ മേഖലയുടെ വികസനത്തിന് മുൻഗണന നൽകിയപ്പോൾ ഭെൽ -ഇഎംഎ....

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എൽ ഡി എഫ് സർക്കാർ തകർക്കില്ല

കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍....

സംസ്ഥാന ബജറ്റ്‌ ; കശുവണ്ടി മേഖലയ്‌ക്ക്‌ കുതിപ്പേകും

കശുവണ്ടി മേഖലയ്‌ക്ക്‌ പുതിയ കുതിപ്പേകുന്നതാണ്‌ സംസ്ഥാന ബജറ്റ്‌.95 കോടിയുടെ സഹായം ഇത്തവണ നീക്കിവച്ചു. സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയെ ഉൾപ്പെടെ....

കേന്ദ്രം കർഷക വിരുദ്ധ നിലപാട് തുടരുന്നു ; കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് തുടരുമ്പോൾ കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും റബർ....

കേരളത്തിന്‍റെ ദീർഘകാല വികസനം ലക്ഷ്യം

കേരളത്തിന്‍റെ ദീർഘകാല വികസനം ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്. പ്രതിസന്ധി കാലത്തും വിലക്കയറ്റ ഭീഷണിയുടെ അതിജീവനവും....

ലോക സമാധാനത്തിന് തുക നീക്കിവെച്ച സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം

ലോക സമാധാനത്തിന് ബജറ്റിലൂടെ രണ്ടുകോടി നീക്കിവെച്ച സംസ്ഥാന സർക്കാരിനെ പുരോഗമന കലാസാഹിത്യ സംഘം അഭിവാദ്യം ചെയ്‌തു. ലോകമെങ്ങുമുള്ള സർക്കാരുകൾ മാരകമായ....

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.....

ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200....

കെ റെയില്‍ ; ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.....

ഗതാഗത കുരുക്കിനും പരിഹാരം ; 6 പുതിയ ബൈപ്പാസുകള്‍

സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സർക്കാർ.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ,....

ദേശീയപാത 66ന് സമാന്തരമായി ഐടി ഇടനാഴികള്‍

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും....

സം​സ്ഥാ​ന​ത്തി​ന് 4 സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ; ഓ​രോ​ന്നി​നും 200 കോ​ടി

സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്നു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1000....

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ നിർണായക വിഹിതം.സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലയ്ക്കും....

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ....

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ർ​പ്പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്തു ; ധ​ന​മ​ന്ത്രി

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ലാ​ഭം കൊ​യ്‌​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം....

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് ; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു. അടുത്ത....

ജനക്ഷേമം ലക്ഷ്യം ; വിലക്കയറ്റം തടയാൻ 2000 കോടി

കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും.....

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.ആഗോള സമാധാന സെമിനാറിന് 2 കോടി....

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റ് ; കെ എൻ ബാല​ഗോപാൽ

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന....

Page 7 of 10 1 4 5 6 7 8 9 10
GalaxyChits
bhima-jewel
sbi-celebration

Latest News