വനത്തെ ആശ്രയിച്ച് ജീവിക്കുന്ന പട്ടിക വർഗക്കാരായ 20 കുടുംബങ്ങൾക്കു കൂടി ഭൂമിയുടെ അവകാശ രേഖകൾ കൈമാറി മന്ത്രി കെ രാധാകൃഷ്ണൻ.....
K Radhakrishnan
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ....
മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റും....
ഉത്തര മലബാറിലെ ദേവസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരുടെയും കോലധാരികളുടെയും ശമ്പള വിതരണത്തിന് മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ....
പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ....
വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ....
സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ബിഎസ്എന്‍എല്‍....
എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിന്റെ....
വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍....
ഇലവുങ്കല്‍ നാറാണംതോടിന് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ്....
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സർക്കാർ ഉറച്ച പിന്തുണ....
കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച....
പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് നൂതന കോഴ്‌സുകളില്‍....
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.....
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിന് മന്ത്രിയുടെ ഇടപെടല്‍. നഴ്‌സിങ് സ്‌കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിയ്ക്കാത്തതിനെതുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനി....
ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും.....
പ്രിയപ്പെട്ട രാധേട്ടന് , നമ്മുടെ സ്വന്തം മിനിസ്റ്റർക്ക് ഒരുപാട് ഒരുപാട് സ്നേഹം , നന്ദി …ഡോ. സതീഷ് പരമേശ്വരൻ എഴുതുന്നു....
(Sabarimala)ശബരിമല തീര്‍ത്ഥാടനത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ നേരിട്ട തീര്‍ത്ഥാടകനെ പരിചരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ, വഴിവക്കില്‍ പേശീവേദനയെ....
എം സി റോഡില്‍ വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍(K Radhakrishnan). വെള്ളിയാഴ്ച പകല്‍ രണ്ടേകാലോടെ പുല്ലുവഴിയിലാണ് ചരക്കു വാഹനങ്ങളായ....
പട്ടിക വർഗ വികസന വകുപ്പിലെ എം ആർ എസ് വിദ്യാർത്ഥികളുടെ കായിക മേള “കളിക്കളം” നവംമ്പർ 8, 9, 10....
നരബലി കേസ് നാടാകെ വിഷമത്തോടെ കേട്ട വാര്‍ത്ത തുടര്‍ക്കഥ ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി എന്‍ വാസവന്‍. ദുര്‍മന്ത്രവാദം ഒറ്റപ്പെട്ട സംഭവം....
വടക്കഞ്ചേരി അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമികമായിട്ടുള്ള എല്ലാ സഹായങ്ങളും ചെയ്തുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍( K Radhakrishnan). അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത്....
കോടിയേരിക്കൊപ്പം പാടശേഖരത്തിൽ ട്രാക്ടറിൽ സഞ്ചരിക്കുന്ന ചിത്രം പങ്കുവച്ച് മന്ത്രി കെ രാധാകൃഷ്ണൻ(k radhakrishnan). ‘ഓർമകൾക്ക് മരണമില്ല’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം....
സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍(K Radhakrishnan). പ്രതിസന്ധി....