K Rafeeq

സിപിഐഎം വയനാട്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്

കെ റഫീഖിനെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐഎം....