തിരുവനന്തപുരം മെട്രോ ഫ്ലൈ ഓവര്‍ പദ്ധതിയുടെ ശിലാസ്ഥാപനം ശ്രീകാര്യം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സര്‍വതലസ്പര്‍ശിയായ, നീതിയുക്തമായ വികസനം....
K rail
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായകയോഗം കൊച്ചിയിൽ നടന്നു. കെ റെയിൽ എം ഡി യും ദക്ഷിണറെയിൽവേ അധികൃതരും പങ്കെടുത്ത....
കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ....
കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ഇ പി ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുകയാണ്. എന്നാല്‍ അതിനെ....
കെ റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും....
സംസ്ഥാനത്തെ ട്രെയിൻ യാത്രാ പ്രതിസന്ധിയിലും കെ റെയിലിനെ എതിർത്ത് രമേശ് ചെന്നിത്തല. ട്രെയിൻ യാത്രാ ദുരിതം മാറ്റാനായി മെമു സർവീസ്....
കെ റെയിലിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ കേരളത്തില്‍ ഹൈസ്പീഡ്....
കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍ പാതയില്‍ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍....
കേരളത്തിന്റെ റെയിൽവേ വികസനത്തിന് വീണ്ടും തിരിച്ചടി. നിർമാണം തുടങ്ങിയ വർക്കല സ്റ്റേഷൻ നവീകരണത്തിൽ റയിൽവെയുടെ വെട്ടി നിരത്തൽ. പ്രധാന പ്രവേശന....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതിയിൽ ഏപ്രിൽ 1 ന് റിപ്പോർട് സമർപ്പിക്കാൻ വിജിലൻസിന് കോടതി....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ രാവിലെ....
കെ റെയിലിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂലമറുപടി. സംസ്ഥാനം നൽകിയ ഡി പി ആർ....
പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വന്ദേഭാരത് ബോഗികളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്രം അറിയിച്ചുവെന്നും, ഇതോടെ....
കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ....
സംസ്ഥാനത്തിന്റെ വികസനത്തിന് ഇടങ്കോലിട്ട് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സില്‍വര്‍ലൈന്‍ പദ്ധതി പുന:പരിശോധിക്കില്ലെന്ന വ്യക്തമാക്കിയ കൃഷ്ണദാസ് പദ്ധതി അടഞ്ഞ....
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് വീണ്ടും റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. കാസര്‍ഗോഡ് തിരുവനന്തപുരം....
സില്‍വര്‍ലൈനിനെ നമ്മള്‍ പിന്തുണയ്ക്കണമെന്നും സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ഒരു സ്വകാര്യ....
കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് കൂടി വരുമ്പോൾ ട്രെയിൻ യാത്രക്കാർ ‘വേണ്ടേ ഭാരത്’ പറയാൻ ഇനി അധികം സമയം വേണ്ടി....
കാലിഫോർണിയയിൽ 2028 ൽ ഓടിതുടങ്ങുന്നത് അതിവേഗ ട്രെയിനുകളിലെ പുതു തലമുറക്കാർ. യു എസ്സിൽ തന്നെ ഇത്തരം സംവിധാനം ഇത് ആദ്യമായാണ്.....
കെ റെയിലിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാറിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാനാണ് മാധ്യമങ്ങളുടെ....
കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം....
കെ റെയിലുമായി ബന്ധപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. കെ റെയില്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്....
കേരളത്തിന് വന്ദേ ഭാരത് വേണം എന്ന് കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നല്‍കിയത് താനാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേഭാരതിനായി....
വന്ദേ ഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദലാവില്ല എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകള്‍....