പതിമൂന്ന് വർഷത്തെ രാഷ്ട്രീയജീവിതത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി എതിർപക്ഷത്തുനിൽക്കുന്നവർ മുന്നോട്ടുവെക്കുന്ന എന്തിനെയും കണ്ണടച്ച് എതിർക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിലും....
K rail
കെ-റെയിലില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയകുഴപ്പം. കെ.റെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ലെന്ന് മലക്കം മറിഞ്ഞ് കെ.സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസില്‍ ഒരു എംപി....
കെ റെയിൽ പദ്ധതിയിൽ ഇടത് എംപിമാർ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ പദ്ധതിക്ക്....
കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ്....
കെ റെയിൽ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിന്റെ സമഗ്ര വികസന താൽപര്യങ്ങൾക്കും യുവജനങ്ങളുടെ....
സംസ്ഥാനത്തെ വികസനത്തിനെതിരെ പലരും ഗൂഢ പ്രചരണം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിനെ യുഡിഎഫ് എതിര്‍ക്കുന്നത് ഭരണം മാറിയത് കൊണ്ടാണെന്നും....
കെ റെയിൽ കടന്ന് പോകുന്ന ഒരു മേഖലയും പരിസ്ഥിതി ലോല മേഖലയല്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് കെ റെയിൽ എന്നും....
വികസനപ്രവർത്തനങ്ങളിൽ കേരളം മുന്നോട്ട് തന്നെ കുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്ക് എതിരായ എൽഡിഎഫ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട്....
കേരള റെയില്‍ ഡവല്മെന്‍റ് കോര്‍പറേഷന്‍റെ (കെ-റെയില്‍) സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ഈയിടെ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേരളാ....
കെ റെയിൽ ഭാവിയിലേക്കുള്ള പദ്ധതി ഉള്ള പദ്ധതിയാണെന്നും ഉപേക്ഷിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുമെന്നും റെയിൽവെ....
കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി....
കെ റെയിലിനായി കേന്ദ്രം പണം മുടക്കില്ലെന്ന് വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വൻ കുതിച്ച്....
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന....
കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ദേശീയ പാതക്കായി സ്വന്തം....
കെ റെയിലിനെപ്പറ്റി നിരവധി വ്യാജപ്രചരണങ്ങള്‍ പ്രതിപക്ഷമുള്‍പ്പെടെ അഴിച്ചു വിടുമ്പോള്‍ എന്തുകാണ്ട് സെമി ഹൈ-സ്പീഡ് റെയില്‍ കേരളത്തിനായി തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന്....
കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും....
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാത (സില്‍വര്‍ ലൈന്‍) സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും....
കേരളത്തിന്റെ വികസനത്തിന് പൊന്‍തൂവലായ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് തടയിടുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പ്രമുഖ പത്രത്തില്‍ ‘നമ്മുടെ....
കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട്....
കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍....
കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍....
ലൈഫ്മിഷന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് വടകര....
സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയാണ് അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈന്‍. തിരുവനന്തപുരത്തു നിന്ന് 11 ജില്ലയിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട്....
തലസ്ഥാന നഗരിയിൽനിന്ന് കാസർകോട്ടേക്ക് വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാത ഒരു പടികൂടി മുന്നിലേക്ക്. വിശദ പദ്ധതി റിപ്പോർട്ടിനും....