ശിരോവസ്ത്ര നിരോധനം ഭരണഘടനാ ലംഘനമാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ....
K rail
KSRTC യെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് എളമരം കരീം എം പി.ബൾക്ക് പർച്ചേഴ്‌സ് ഇന്ധന വില കൂട്ടിയത് KSRTC ക്ക്....
ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന....
വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി....
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍....
വികസനം തടയാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.ഐ (എം) നേതാവ് അനിൽ കുമാർ. കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ സംസാരിക്കുകയായിരുന്നു....
ഇന്നലെ മാടപ്പള്ളിയിൽ അരങ്ങേറിയത് വലിയ രാഷ്ട്രീയ നാടകമാണ്. മണ്ണെണ്ണ ജന കൂട്ടത്തിൻ്റെ നടുവിലേക്ക് ഒഴിച്ച സാഹാചര്യത്തിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ്....
മാടപ്പളിയില്‍ പൊലീസ് അതിക്രമമെന്ന വാദം പൊളിച്ച് ദൃശ്യങ്ങള്‍ പുറത്ത്. മണ്ണെണ്ണ ദേഹത്തോഴിച്ച് അത്മഹത്യഭീഷണി മുഴക്കിയതോടെയാണ് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച്....
ചങ്ങനാശേരി കെ റെയിൽ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികളെല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്.....
അടിയന്തരപ്രമേയ നോട്ടീസിനെ തുടർന്നുള്ള പതിവ് ഇറങ്ങിപ്പോക്കിന് തയ്യാറായി വന്ന പ്രതിപക്ഷത്തെ വെട്ടിലാക്കുന്നതായിരുന്നു കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ സർക്കാരിന്റെ നീക്കം.....
കെ റെയില്‍ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആരും....
എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ. സില്‍വര്‍ ലൈന്‍....
സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക് ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന് കെ–റെയിൽ.വനിതാദിനത്തിലാണ് കെ–റെയിൽ സ്‌ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്. ട്രെയിനിനകത്തും....
കെ റെയിൽ കേരളത്തിൽ എത്രയും വേഗം തന്നെ നടപ്പിലാക്കേണ്ട പദ്ധതിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്. ഹൈ....
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോഴിക്കോട് രൂപത ബിഷപ്പ്. താൻ മുഖ്യമന്ത്രിയെ കാണുന്നത് ഒരു മോട്ടിവേറ്റർ ആയിട്ടാണെന്ന് കോഴിക്കോട് രൂപത....
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം. മുഖ്യമന്ത്രിയെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍. തീര്‍ച്ചയും പദ്ധതി നടപ്പാക്കണമെന്ന്....
കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍....
സിൽവർ ലൈൻ പദ്ധതി നടപ്പായാൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടക്കുന്ന ജനസമക്ഷം....
കേരളത്തിന് കെ റെയിൽ കെ റെയിൽ അനിവാര്യമായ പദ്ധതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിക്ക്....
കേരളം വികസന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്നുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ഭാവിയെ കണ്ടുള്ള....
സിൽവർ ലൈൻ പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.എന്നാൽ പദ്ധതി....
സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സർക്കാർ അപ്പീൽ....
വികസനത്തിന് തടസം നിന്നവർക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കെ റെയില്‍ പദ്ധതിയെ ബിജെപിയും കോൺഗ്രസും ഒരുമിച്ച്....
ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി. അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയും വസ്തുതാ വിരുദ്ധ പ്രചരണം നടത്തിയും....