ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി. അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയും വസ്തുതാ വിരുദ്ധ പ്രചരണം നടത്തിയും....
K rail
കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വ്വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി.....
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു ജി്ല്ലാ....
കെ റെയില്‍ പദ്ധതി പുതിയ കാലത്തിലെ കേരളത്തിന്റെ കാല്‍വയ്‌പ്പെന്ന് നടനും സംവിധായകനുമായ മധുപാല്‍. കേരളത്തിന്‍റെ റോഡ് ഗതാഗതം കൂടുതല്‍ സഞ്ചാര....
ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ ഹൈ സ്പീഡ് റെയിൽ കൊണ്ട്....
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിൻറെ അന്തിമഅനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. കേന്ദ്രം....
കെ റെയിൽ പദ്ധതിയുടെ ഡി പി ആറിൽ പുതുക്കൽ ഉണ്ടായാൽ കേന്ദ്ര അനുമതി ലഭിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡിപിആർ....
കെ റെയില്‍ സര്‍വെ നടത്താന്‍ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി.നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി പറഞ്ഞു. സര്‍വെ നടത്താന്‍ സര്‍ക്കാരിന്....
കോണ്‍ഗ്രസ് കെ റെയിലിന് എതിരല്ലെന്നും നാടിന് ഗുണകരമാണെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയാല്‍ പിന്തുണക്കുമെന്നുമുള്ള ഇന്നലത്തെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കെ....
സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ എംപി എളമരം കരീം....
കെ റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം കത്ത്....
സാങ്കേതിക -സാമ്പത്തിക സാധ്യത പഠനത്തിനു ശേഷമെ കെ റെയിലിന് അംഗീകാരം നൽകൂ എന്നു കേന്ദ്രസർക്കാർ. പദ്ധതിയുടെ ഡിപി ആർ റെയിൽവേ....
കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.....
കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങളെ പറ്റി സംസാരിക്കുകയാണ് അശോകൻ ചരുവിൽ. ഇടതു പക്ഷത്തിനൊപ്പം നിന്നതു കൊണ്ടു മാത്രം അക്രമിക്കപ്പെട്ടതിനെ....
കെ റെയിലിനെ യുക്തിയില്ലാതെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ട് കവി മുരുകൻ കാട്ടാക്കട. സിൽവർ ലൈൻ എന്ന തലകെട്ടോടു കൂടിയാണ് മുരുകൻ....
കെ റെയില്‍ കേരളമെന്ന പ്രദേശത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണം ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് കവി സച്ചിദാനന്ദൻ. കെ റെയിലിനെ പിന്തുണച്ചുകൊണ്ട്....
കെ റെയിലിനെ പിന്തുണച്ച് കവി എസ് ജോസഫ് രംഗത്ത്. മെട്രോ ട്രെയിന്‍, കെ റെയില്‍ എന്നീ മോഡേണൈസേഷന്‍സ് നല്ലതാണെന്ന് ചൂണ്ടികാട്ടിയ....
കള്ളം പറയുന്നതിന് പുരസ്കാരമുണ്ടെങ്കില്‍ അത് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന് നല്‍കണമെന്ന് എം വി ജയരാജന്‍. കെ സുധാകരന്റെ പ്രസ്താവനകള്‍....
അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. പിഴുതെടുത്ത കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചതായും കണ്ടെത്തി.ഇതിന് പിന്നാലെ....
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ എന്ന കെ റയില്‍ വിശദീകരണയോഗത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍....
കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് സര്‍വേ തുടങ്ങി. പയ്യന്നൂര്‍ നഗരസഭയിലെ 22 ആം....
കെ റെയില്‍ പദ്ധതി വിശദീകരിക്കുന്നതിന് ചേര്‍ന്ന ജനസമക്ഷം പരിപാടിയില്‍ ഉണ്ടായത് പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് എ വിജയരാഘവന്‍. പ്രതിഷേധിക്കാന്‍ വന്നത് ഗുണ്ടകളാണെന്നും....
കെ റെയില്‍ വിശദീകരണ യോഗത്തില്‍ കോണ്‍ഗ്രസ് അക്രമം. കെ റെയില്‍ പദ്ധതി വിശദീകരിക്കുന്നതിന് ചേര്‍ന്ന ജനസമക്ഷം പരിപാടി അലങ്കോലപ്പെടുത്താന്‍ കണ്ണൂരില്‍....
കെ റെയിൽ സർവ്വെക്കെതിരെ കോടതിയെ സമീപിച്ച ഭൂഉടമകളുടെ ഭൂമിയിൽ സർവ്വെ നടത്തുന്നത് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. ഫെബ്രുവരി ഏഴ് വരെയാണ്....