നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണെന്ന് മന്ത്രി കെ.രാജന്‍. ALSO READ: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിയത്....
k rajan
സംസ്ഥാനത്ത് രണ്ട് വർഷം കൊണ്ട് 1,21,600 കുടുംബങ്ങൾക്ക് സ്വന്തമായി പട്ടയ ഭൂമി. പട്ടയ വിതരണത്തിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ വർഷങ്ങളാണ്....
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന്‍....
പീച്ചി ഡാമിൻറെ ജലസംഭരണി പ്രദേശത്ത് വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ ഉത്തരവ് കൈമാറി മന്ത്രി കെ രാജൻ. അടിയന്തര....
യുഡിഎഫിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി കെ രാജന്‍. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് ഒറ്റക്കെട്ടായി പ്രതിഷേധം നടത്തുകയാണ് വേണ്ടതെന്നും....
മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ. സർക്കാർ സജ്ജമാണ് എന്നും മരങ്ങൾ മുറിക്കാനുള്ള....
അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന മന്ത്രി കെ രാജന്‍. അഴിമതി നടത്തുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ....
കോഴിക്കോട് കക്കോടി സ്വദേശി മാളുക്കുട്ടിക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്. മാളുകുട്ടിയുടെ ചികിത്സാ സഹായം എന്ന ആവശ്യത്തിനാണ് അദാലത്തിൽ പരിഹാരമായത്.....
സംസ്ഥാനത്ത് ഇന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. വടകര മേമുണ്ടയിലെ....
പോളണ്ടില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശി സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മന്ത്രി കെ രാജന്‍. കൊലപാതകികള്‍ കസ്റ്റഡിയില്‍ ആയെന്ന അനൗദ്യോഗിക വിവരം....
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പട്ടയമിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജന്‍. ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും സാധ്യതകള്‍....
ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് അനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ പി എഫ് ഐ റവന്യൂ റിക്കവറി നടപടികളെന്ന് മന്ത്രി കെ.രാജന്‍. ഹൈക്കോടതി....
ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി വകുപ്പിനെ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 2023ൽ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പിലെ....
ബഫര്‍ സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ നിലപാടില്‍ കണ്‍ഫ്യൂഷന്‍ വേണ്ടതില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി....
സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ്....
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഒഴിവാക്കുന്ന....
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെ് റവന്യുമന്ത്രി കെ രാജന്‍. പരിഹരിക്കപ്പെടേണ്ട സാങ്കേതിക....
മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. പാൻ ഇന്ത്യൻ സ്റ്റാർ മമ്മൂട്ടി അടക്കമുള്ള....
ഡിജിറ്റൽ റീസർവെയെ പറ്റിയും അതിന്റെ എല്ലാവിധ വശങ്ങളെ പറ്റിയും കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളത്തിൽ വിശദീകരിക്കുകയാണ് മന്ത്രി കെ....
നരബലി കേസ് നാടാകെ വിഷമത്തോടെ കേട്ട വാര്‍ത്ത തുടര്‍ക്കഥ ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി എന്‍ വാസവന്‍. ദുര്‍മന്ത്രവാദം ഒറ്റപ്പെട്ട സംഭവം....
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളത്തെ പൂര്‍ണ്ണമായും....
വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി കെ .രാജന്‍ പ്രസ്താവിച്ചു. ഇന്നത്തെ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വയോജനങ്ങളുടെ....
പാലക്കാട് പറമ്പിക്കുളം റിസര്‍വോയറിൽ ഷട്ടറുകൾ തകരാറിലായി.പെരിങ്ങൾക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ബാക്കി ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും.....
തെരുവുനായ(street dog) പ്രശ്നം പരിഹരിക്കാന്‍ ഉര്‍ജ്ജിത നടപടികള്‍ തുടങ്ങി. ജില്ലാതല ഏകോപനസമിതി രൂപീകരിക്കും. മന്ത്രിമാരായ എം ബി രാജേഷ്(mb rajesh),....