തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 20.37 ലക്ഷം....
k smart
ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി.....
കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ ചിലർ കാലതാമസം ഉണ്ടാക്കാൻ....
അഴിമതി ഇല്ലാതാക്കുന്നതിനും ഓഫീസ് പ്രവർത്തനം സുതാര്യമാക്കുന്നതിനും സഹായിക്കുന്നതാണ് കെ സ്മാർട്ട് എന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ സംസാരിക്കുകയായിരുന്നു....
കെ-സ്മാര്‍ട്ടുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്ത് യൂറോപ്യന്‍ യൂണിയന്‍. കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം....
നുണപ്രചാരണങ്ങൾ പൊളിയുമ്പോൾ ആവർത്തിക്കുന്ന മാപ്പ് പറച്ചിൽ എന്നത് മനോരമയുടെ സ്ഥിരം പല്ലവിയാണ്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ സ്മാർട്ട്....
സർക്കാരിനെതിരെ മനോരമ കൊണ്ടുവന്ന പുതിയ വ്യാജ വാർത്തയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കെ സ്മാർട്ട് ആപ് പ്രവർത്തനരഹിതമാണ് എന്ന മനോരമയുടെ....
കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍....
കെ സ്മാർട്ടുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വന്ന ക്രിയാത്മകമായ നിർദേശങ്ങൾക്കും പ്രശ്നങ്ങൾക്കും പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.....
സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതി ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇൻഫർമേഷൻ കേരള....
അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ സ്മാർട്ട് മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....
പുതുവര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടാകുന്നത്. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട്....
ടൂറിസം മേഖലയില്‍ പുത്തന്‍ പദ്ധതിയായ ഹെലിടൂറിസം ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേ മറ്റൊരു മാറ്റം കൂടി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിണറായി വിജയന്‍....
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കും. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ....
വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിന് കെ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. കെ.സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയറിലൂടെ....
ഇന്ത്യയിലെ ചരിത്ര പദ്ധതിയാണ് കെ സ്മാർട്ട് സോഫ്റ്റ്‌വെയറെന്ന് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരള സർക്കാർ.....
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1 നു....