K Sudhakaran

Pinarayi Vijayan : വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത് കെ സുധാകരന്റെ അടുത്ത അനുയായികള്‍

കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍.കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര്‍....

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിക്കാന്‍ നില്‍ക്കുകയാണ് കെ പിസിസി പ്രസിഡന്റ്; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിക്കാന്‍ നില്‍ക്കുകയാണ് കെ പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇരിക്കുന്ന കസേരയുമായി....

‘പ്രതികരിക്കുന്നവർക്ക് നാണം തോന്നുന്നവിധം അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്’; സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവര്‍ സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി....

Pinarayi Vijayan: ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെ; കെ സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെയെന്നും മലബാറിലും തിരുവിതാംകൂറിലും ചങ്ങലക്കും പട്ടിക്കും....

സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

മുഖ്യമന്ത്രിക്കെതിരെ അമാന്യവും അശ്ലീലവുമായ പരമാര്‍ശങ്ങള്‍ നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടിയാണെന്നും, കേരളത്തെ മൊത്തം നാണംകെടുത്തിയ....

കെ സുധാകരനെതിരായ കേസ്; പാലിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം,സിഎച്ച് നാഗരാജു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം....

K Sudhakaran : മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം: സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകും: മന്ത്രി പി രാജീവ്

മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan ) അധിക്ഷേപിച്ച സുധാകരനെതിരെ ( K sudhakaran ) കേസ് എടുത്ത....

E P Jayarajan : എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറി; ഇ പി ജയരാജന്‍

എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ( E P Jayarajan....

KT Jaleel: മുഖ്യമന്ത്രിയോട് കെ സുധാകരന് എന്തെന്നില്ലാത്ത കുടിപ്പക; കെ.ടി ജലീൽ എംഎൽഎ

മുഖ്യമന്ത്രിയോട് കെ സുധാകരന് എന്തെന്നില്ലാത്ത കുടിപ്പകയെന്ന് കെ.ടി ജലീൽ എംഎൽഎ(KT Jaleel). KPCC അധ്യക്ഷന് കടുത്ത വ്യക്തി വിദ്വേഷമെന്നും കെ....

DR. Jo Joseph: കെ സുധാകരൻ അധിക്ഷേപിച്ചത് നാം ഓരോരുത്തരേയും: ഡോ. ജോ ജോസഫ്

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ്(ldf) സ്ഥാനാർഥി ഡോ. ജോ ജോസഫ്. കെ സുധാകരൻ അധിക്ഷേപിച്ചത്....

M Swaraj: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകും: എം സ്വരാജ്

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി എം സ്വരാജ്(m swaraj). കെ സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്ന്....

K Sudhakaran : മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല; വീണാ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ....

K Sudhakaran : മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെതിരെ സോണിയയ്ക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സോണിയാ ഗാന്ധിക്ക് പരാതി.....

Pinarayi vijayan : മുഖ്യമന്ത്രിക്കെതിരായ കെ സുധാകരൻ്റെ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എൽ ഡി എഫ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( Pinarayi Vijayan ) കെ സുധാകരൻ്റെ ( k sUDHAKARAN ) അധിക്ഷേപത്തിനെതിരെ ശക്തമായ....

K Sudhakaran : കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലം ; മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യകരമായ....

CPIM : മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ സുധാകരന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധമുയരണം: സിപിഐ എം

കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്ത ണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.....

DYFI : മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ. സുധാകരന് തൃക്കാക്കരക്കാർ മറുപടി നൽകും: ഡിവൈഎഫ്ഐ

മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ....

വിമര്‍ശിക്കാം എന്നാല്‍ എന്തും പറയാം എന്ന നിലയിലേക്ക് യുഡിഎഫ് എത്തി; സുധാകരനെതിരെ നിയമനടപടി സ്വീകരിക്കും: ഇ പി ജയരാജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ( Thrikkakkara By Election ) പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ( CM Pinarayi Vijayan....

Congress: കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു, കോൺഗ്രസ് ഒരു അസ്തികൂടമായി മാറി: കെ വി തോമസ്

കോൺഗ്രസിന്റെ(congress) പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ വി തോമസ്(kv thomas). പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ശുഷ്‌ക്കമായെന്നും കോൺഗ്രസ് ഒരു അസ്തികൂടമായി....

KV Thomas: തന്നെ പുറത്താക്കിയെന്ന് സുധാകരൻ മാത്രം പറഞ്ഞാൽ പോരാ, എഐസിസി അറിയിക്കട്ടെ: കെ വി തോമസ്

തന്നെ പുറത്തിക്കിയെന്ന് കെ സുധാകരൻ( k sudhakaran) മാത്രം പറഞ്ഞാൽ പോരായെന്നും എഐസിസി അറിയിക്കട്ടെയെന്നും കെ വി തോമസ്(kv thomas).....

K Sudhakaran : കെ സുധാകരനെ വിമര്‍ശിച്ചു ; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ( K Sudhakaran ) പ്രസംഗത്തെ വിമർശിച്ച യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും....

Page 13 of 25 1 10 11 12 13 14 15 16 25