ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പുതിയ തര്‍ക്കം. ഒഐസിസി കമ്മിറ്റി പിടിച്ചെടുക്കാനാണ് കെ സുധാകരന്റെ നീക്കം.....
K Sudhakaran
ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും പണം ഇടതിൻ്റെ കയ്യിൽ....
കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ....
ചൊവ്വയിലും ചന്ദ്രനിലും മനുഷ്യർ പോവുന്ന കാലത്ത് കെ സുധാകരൻ കൂടോത്രത്തിൻ്റെ പിന്നാലെ പോയത് നാണക്കേടായെന്ന് കെ പി സി സി....
കെ റെയിലിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ കേരളത്തില്‍ ഹൈസ്പീഡ്....
കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ ഇന്ന് മൊഴിയെടുക്കും. പരാതിക്കാരനോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ മ്യൂസിയം പൊലീസ്. 12 മണിയോടെ....
സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ മ്യൂസിയം പൊലീസിന് പരാതി. എ എച് ഹാഫിസ് എന്നയാളാണ് പരാതി മ്യൂസിയം പൊലീസിന് കൈമാറിയത്. എഫ്ഐആർ....
വീട്ടുവളപ്പിൽ നിന്ന് കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ ഉണ്ണിത്താനെതിരെ കെ സുധാകരൻ രംഗത്ത്. സംഭവത്തിന്റെ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് രാജ്മോഹൻ....
കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. തെയ്യത്തിൻ്റെ....
കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം. കെ സുധാകരനും കെ മുരളീധരനും ചേർന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുന്നതായി സൂചന. കെ കരുണാകരൻ....
രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന....
മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം....
തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ എത്തും. പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും എന്ന പ്രതികരണത്തിന് പിന്നാലെയാണ്....
കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം....
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. ചെന്നിത്തലയെയും ബെന്നി ബെഹ്നാനെയും കഴിഞ്ഞ യുഡിഎഫ് യോഗത്തിന്....
കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ പോര്‍മുഖം തുറന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറിനെ നീക്കാന്‍ സുധാകരന്....
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട്....
കെപിസിസി അധ്യക്ഷന്‍ സുധാകരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കിയത് ഹസനെ അപമാനിക്കാനാണെന്നും മുതിര്‍ന്ന....
സമ്മർദ്ദത്തിനൊടുവിൽ കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റു. എന്നാൽ എം എം ഹസൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സുധാകരൻ അനുകൂല....
കെ സുധാകരന്റെ വിരട്ടൽ ഫലം കണ്ടതോടെ കെപിസിസി അധ്യക്ഷ പദവിയിൽ ഇടപെട്ട് ഹൈക്കമാന്റ്. കെ സുധാകരൻ നാളെ നാളെ അധ്യക്ഷ....
കെപിസിസി അധ്യക്ഷ പദവി ഉടന്‍ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് കെ.സുധാകരന്‍. തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമമെന്നും സുധാകരന്‍. നേതൃത്വമാറ്റമെങ്കില്‍....
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് പുതിയൊരു ഗ്ലോബൽ പ്രസിഡന്റിന്റെ കിരീടധാരണം ഉടൻ ഉണ്ടെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ട് ഏകപക്ഷീയവും യുക്തിരഹിതാവുമാണെന്ന്....
കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയെന്നും ഇവര്‍ ചേര്‍ന്നാണ് തനിക്കെതിരെ ഗുഢാലോചന നടത്തിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വോട്ട്....
കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ സുധാകരന്‍ എന്നും കഴിക്കുന്ന മരുന്ന് കഴിച്ചിട്ടില്ലെന്നും....