കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ. കെ സുധാകരന്റേത് അത്ഭുതകരമായ പ്രസ്താവന. കാവിവത്കരണത്തിൽ ഒരു....
K Sudhakaran
കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് തലവേദനയെന്ന് കോൺഗ്രസ് നേതാക്കൾ. സംഘപരിവാർ അനുകൂല പ്രസ്താവനകളും നിരന്തരം നാക്കുപിഴയും നേതൃത്വത്തിൽ....
സെനറ്റ് നാമനിർദ്ദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് കെ സുധാകരന്റെ അഭിപ്രായം. സംഘപരിവാറുകളെ നോമിനേറ്റ്....
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ എന്ന കെ. സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരില്‍ നല്‍കിയ മറുപടി....
പോരാട്ടങ്ങൾക്ക് വേറിട്ട മുഖം നൽകിയ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം നടക്കുകയാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇതോടനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച....
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട യോഗത്തിൽ വീണ്ടും തമ്മിലടി. കെ.സുധാകരന്‍ പങ്കെടുത്ത പൊതുയോഗത്തിലും നേതാക്കൾ പ്രതിഷേധവുമായെത്തി. ദലിത് നേതാവിനെ അധിക്ഷേപിച്ചയാളെ മണ്ഡലം....
വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ് മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും....
ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി....
കോണ്‍ഗ്രസിന്‍റെ താഴേത്തട്ടില്‍ തട്ടിപ്പും തരികിടയുമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം. കാലുവാരാത്ത ഐക്യമുളള നേതൃത്വം....
കെപിസിസി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലാകണ്‍വെന്‍ഷന്‍ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കാരണം....
ആര്യാടൻ ഷൗക്കത്തിന് പരോക്ഷമായി താക്കീത് നൽകി കെപിസിസി അധ്യക്ഷം കെ സുധാകരൻ. കഷ്ടപ്പെട്ടും സഹിച്ചും ആരും കോൺഗ്രസ്സിൽ തുടരേണ്ടതില്ലെന്നാണ് കെ....
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച് ലീഗ് നേതാവ് പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ്....
പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പ്രവര്‍ത്തകര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ പി സി....
കോണ്‍ഗ്രസില്‍ തമ്മിലടിയാണന്ന് തുറന്ന് സമ്മതിച്ച് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പടി, ജാതിയടി, മതം അടി....
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ കെപിസിസി അധ്യക്ഷനും....
ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി....
വാർത്താ സമ്മേളന വിവാദത്തിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെളിപ്പെടുത്തൽ. കെ സുധാകരനൊപ്പമിരുന്ന് താൻ അത്തരത്തിൽ....
കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയിൽ പരസ്യപ്രതിഷേധവുമായി നേതാക്കള്‍. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി അധ്യക്ഷന്റെ ഏകപക്ഷീയ പട്ടിക അംഗീകരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ പരാതികളും....
മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി....
പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും പരസ്പരം തർക്കിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ....
ബാങ്ക് ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനം അട്ടിമറിച്ച് നേതാക്കൾ. വയനാട് ബത്തേരി....
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം വട്ടവും....
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക....
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി....