K Sudhakaran

‘എല്ലാ പോസ്റ്റിലും എല്ലാവരേയും വെയ്ക്കാനാവില്ല; ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യത’: കെ സുധാകരന്‍

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചെന്നിത്തല സ്ഥിരം ക്ഷണിതാവാണ്. എല്ലാ....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്; പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക് കാരണം....

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കെ സുധാകരന്‍ ചോദ്യം ചെയ്യലിന്....

ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തശേഷം മലക്കം മറിഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി....

മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഡ്രൈവര്‍ വിപിന്‍ മോഹനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം....

വക്കം പുരുഷോത്തമന്റെ നിര്യാണം; കെ പി സി സി മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും; കെ.സുധാകരന്‍

മുന്‍ ഗവര്‍ണ്ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം കെപിസിസി ആചരിക്കുമെന്ന് കെപിസിസി....

കലാപാഹ്വാനമില്ല;എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ല;ക്രൈംബ്രാഞ്ച്

കെ. സുധാകരനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവനയില്‍ കലാപാഹ്വാനമില്ലെന്ന് ക്രൈംബ്രാഞ്ച്....

പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം; ആദ്യ പ്രതികരണം തിരുത്തി കെ സുധാകരന്‍

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് വേദിയായ പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സംബന്ധിച്ച് നടത്തിയ പ്രതികരണം തിരുത്തി കെപിസിസി അധ്യക്ഷന്‍....

‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

മറുനാടന്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ തള്ളി കെ മുരളീധരന്‍....

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്....

‘ഗോവിന്ദനൊന്നും മറുപടിയില്ല, തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ ചോദിക്കണം’; എം.വി ഗോവിന്ദൻമാസ്റ്ററെ അധിക്ഷേപിച്ച് കെ.സുധാകരൻ

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്ററെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ലീഗ് വിഷയത്തിൽ മറുപടി ചോദിച്ച മാധ്യമപ്രവർത്തകരോട് ഗോവിന്ദനോട്....

തലസ്ഥാന വിവാദം; ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ

തലസ്ഥാനം കൊച്ചിയിലേക്ക് ആക്കുന്നതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ. ഹൈബി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട....

ഷഫീറിന്റെ വെളിപ്പെടുത്തല്‍; വ്യാജ തെളിവുണ്ടാക്കിയതിന് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

ഷൂക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം രംഗത്ത്. വ്യാജ തെളിവുണ്ടാക്കിയതിന് കെപിസിസി....

തട്ടിപ്പുകേസിൽ കെ.സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന....

‘സുധാകരന്റേത് തട്ടിപ്പ് കേസ്; ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട’: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ലെന്നും തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിയമപരമായി നേരിടുമെന്ന്....

പണം കിട്ടിയാൽ സുധാകരൻ എന്തും ചെയ്യും; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; ഇന്ന് വിജിലൻസിന് മൊഴി നൽകും

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും.....

‘പണം കിട്ടിയാല്‍ എന്തും ചെയ്യും; വനം മന്ത്രിയായിരിക്കെ ചന്ദനത്തൈലം കടത്തി’; സുധാകരനെതിരെ മുന്‍ ഡ്രൈവര്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. പണം കിട്ടിയാല്‍ സുധാകരന്‍ എന്തും ചെയ്യുമെന്ന് മുന്‍....

‘ജനങ്ങള്‍ക്ക് മുന്നില്‍ കെ.സുധാകരന്‍ പരിഹാസ്യന്‍; ക്രിമിനല്‍ കേസ് എന്തിന് രാഷ്ട്രീയമായി നേരിടുന്നു’: എം.വി ഗേവിന്ദന്‍ മാസ്റ്റര്‍

ക്രിമിനല്‍ കേസ് കോണ്‍ഗ്രസ് എന്തിന് രാഷ്ട്രീയമായി നേരിടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജനങ്ങളുടെ....

കെ. സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്. സുധാകരന്റെ ഭാര്യയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ്....

വിവാദങ്ങള്‍ക്കിടെ കെ സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലെത്തും

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇന്ന് രാവിലെ ദില്ലിയിലെത്തും. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍....

സുധാകരന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: ഇ പി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ....

അറസ്റ്റിലായപ്പോള്‍ മറ്റ് നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല; പരിഭവവുമായി സുധാകരന്‍

കെ പി സി സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നല്‍കി കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായപ്പോള്‍....

‘സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസാണ്’; എം.വി ഗോവിന്ദൻമാസ്റ്റർ

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസെന്ന് എം.വി ഗോവിന്ദൻമാസ്റ്റർ. സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്നും തെളിവുകളുണ്ടെന്ന് അന്വേഷണ....

കെപിസിസി അധ്യക്ഷസ്ഥാനം ഒ‍ഴിയാന്‍ തയ്യാര്‍; കെ സുധാകരന്‍

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും....

Page 6 of 25 1 3 4 5 6 7 8 9 25
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News