കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നിർണായമായ വെളിപ്പെടുത്തലുമായി കെ.സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന....
K Sudhakaran
കോൺഗ്രസ് പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കെ.സുധാകരൻ. വയനാട് സുൽത്താൻബത്തേരിയിലെ ലീഡേഴ്സ് മീറ്റിലാണ് സുധാകരൻറെ....
തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം വീണ്ടുമുയർത്തി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ഇവിഎം- വിവി പാറ്റുകളെ സംബന്ധിച്ച്....
എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ ട്രാഫിക് പരിഷ്കരണം മാറ്റിവെക്കണമെന്നും....
കെസി ജോസഫിനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം ആയുധമാക്കാന്‍ എ ഗ്രൂപ്പ്. പരസ്യ പ്രസ്താവന വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെയാണ്....
കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്....
cഹിളാ കോണ്‍ഗ്രസ്-കെഎസ് യു പുനഃസംഘടനയില്‍ പുകഞ്ഞ് കേളത്തിലെ കോണ്‍ഗ്രസ്. പദവിയില്‍ ഇരുത്തി പരിഹാസ്യനാക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് സുധാകരന്‍ ആവശ്യപ്പെട്ടു. പട്ടിക മരവിപ്പിക്കാന്‍....
കെപിസിസിയുടെ നിര്‍ദേശം അവഗണിച്ച് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ ഏകപക്ഷീയ നീക്കം. മഹിളാ കോണ്‍ഗ്രസിന് പിന്നാലെ കെഎസ്‌യുവിലും എ-ഐ വിഭാഗത്തെയും സുധാകരനെയും....
കോൺഗ്രസുകാർ ആണ് രാജ്യത്തെ വഞ്ചിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി. വഞ്ചിച്ചത് താനല്ല.....
എ.കെ ആന്റണിയുടെ മകന്‍ എന്നതിലുപരി അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ ആരുമായിരുന്നില്ലെന്ന് കെപിസി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.....
കെ പി സി സി യോഗത്തില്‍ കൈകൂപ്പി അപേക്ഷിച്ച് കെ സുധാകരന്‍. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ടെന്നും കൂടെ....
ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം....
ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇതിൽ ഒന്നും തളരുന്ന....
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു....
ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള....
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കലാപശ്രമത്തിന് കേസ്സെടുത്തു. കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ....
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കള്‍ ഭാഷ ശ്രദ്ധിക്കണം....
വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല സിപിഐഎം പ്രവര്‍ത്തകരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇതിലും....
മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ തലയ്‌ക്കുവരെ സംഘപരിവാറിന്റെ....
കനത്ത വേനല്‍ ചൂടിലും അണമുറിയാത്ത ജനകീയ മുന്നേറ്റമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ജനകീയ പ്രതിരോധ....
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പാവങ്ങളോട് പരമപുച്ഛമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഒരു കാലത്ത് പാവങ്ങളുടെ ആവാസ....
കെ മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും....
മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആശയപരമായ രാഷ്ട്രീയ സംവാദങ്ങളെ കെ.സുധാകരന്‍ ഭയപ്പെടുന്നതിനാലാണ്....
വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ....