ശശി തരൂർ തന്നെ അവഗണിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഫോണിലൂടെ പോലും താനുമായി ബന്ധപ്പെടുന്നില്ലെന്നാണ് ആരോപണം. ദില്ലിയിൽ....
K Sudhakaran
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. ഷാഫിയുടെ നേതൃത്വത്തിൽ സംഘടന നിർജ്ജീവമാണ്. സംഘടനാ....
മൃദു ഹിന്ദുത്വവുമായി ബന്ധപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ....
യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ലീഗിനെതിര നടത്തിയ വിവാദ പ്രസ്താവനയില്‍ നേതൃത്വത്തിന്റെ ഇടപെടല്‍....
കോൺഗ്രസിൻ്റെ നൂറ്റിമുപ്പത്തിയെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംഘടനാ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട്....
കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന....
പാര്‍ലമെന്‍റില്‍ ലോക്സഭയില്‍ കയറുന്നതിന് പകരം കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ രാജ്യസഭയില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിശദീകരണവുമായി....
ഒരു വിഭാഗം കോൺഗ്രസ് എംപിമാർ തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ. അദ്ധ്യക്ഷനായി ചുമതലയേറ്റത്....
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് എത്തിയ കെ.സുധാകരന് ഇന്നലെയൊരു അബദ്ധം പറ്റി. ലോക്സഭയാണെന്ന് കരുതി കയറിയത് രാജ്യസഭയില്‍. രാജ്യസഭയിലേക്ക് എത്തിയ എം.പി....
ദിപിന്‍ മാനന്തവാടി തീവ്രഹിന്ദുത്വ മനോവിചാരങ്ങള്‍ പലഘട്ടങ്ങളില്‍ കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലനിലയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ പൊളിച്ചത് രാമക്ഷേത്രമെന്ന് കെ.സുധാകരന്....
നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും വ്യക്തമാക്കി ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത്....
കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ ശക്തമായ വിമർശനം.സുധാകരൻ്റെ ആർ എസ് എസ്....
ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട്....
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പേരിലുള്ള കത്ത് വിവാദത്തിൽ കോൺഗ്രസിൽ ചേരിപ്പോര്. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി.....
കണ്ണൂരില്‍ കെ സുധാകരനെതിരെ പോസ്റ്റര്‍ പ്രചരണം. ഡി സി സി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത്.....
ആർഎസ്എസ്(rss) പ്രസ്താവനയിൽ നാക്കുപിഴവാണെന്ന് സുധാകരൻ(k sudhakaran) ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ കോൺഗ്രസ് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും പിഎംഎ സലാം....
സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്. സുധാകരനെ രക്ഷിക്കാനിറങ്ങിയ ചെന്നിത്തല നീക്കം വി ഡി സതീശനും കെ മുരളീധരനുമെതിരെയാണ്.....
ആര്‍എസ്എസ് അനുകൂല നിലപാടില്‍ സുധാകരന്(K Sudhakaran) സംരക്ഷണ കവചമൊരുക്കി നേതാക്കള്‍. നാവ് പിഴയെന്നും സുധാകരന്‍ കറകളഞ്ഞ മതേതരവാദിയെന്നും ചെന്നിത്തലയുടെ ന്യായീകരണം.....
കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ നോക്കരുതെന്ന് മാധ്യമങ്ങളോട് വി ഡി സതീശൻ(VD Satheesan). സുധാകരൻ(k sudhakaran) രജിക്കത്ത് നൽകിയെന്ന വാർത്ത പച്ചക്കള്ളമെന്നും അദ്ദേഹം....
സുധാകരന്റെ ആർഎസ്എസ്(rss) അനുകൂല നിലപാട് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.....
ആര്‍എസ്എസ്(rss) അനൂകൂല പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ(k sudhakaran) ന്യായീകരിച്ച് രമേശ് ചെന്നിത്തല(ramesh chennithala). നാക്ക് പിഴയാണെന്ന് സുധാകരൻ....
കെപിസിസി പ്രസിഡന്റിന്റെ ആർഎസ്എസ്(rss) അനുകൂല പ്രസ്താവനയിൽ പ്രതിഷേധിച്ച് ആലപ്പുഴ(alappuzha) ജില്ലയിൽ ഡിസിസി അംഗം രാജിവച്ചു. ജില്ലാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം....
കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ(k sudhakaran)രാഹുൽ ഗാന്ധി(rahul gandhi)ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എന്നാൽ കത്ത് നൽകിയെന്ന....
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം. ഘടകകക്ഷികളിൽ നിന്നും കോൺഗ്രസിനുള്ളിൽ നിന്നും നിരവധി ....