K Surendran

കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവ്; ശോഭാ സുരേന്ദ്രന് പക്വതയില്ല: തുറന്നടിച്ച് പി പി മുകുന്ദന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവാണെന്നും എല്ലാവരെയും....

ജാതി അധിക്ഷേപത്തില്‍ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ സുധാകരനെ പിന്തുണച്ചും ന്യായീകരിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....

കെ സുരേന്ദ്രന്‍ ഗുരുത്വമില്ലാത്ത വ്യക്തി; മൂക്കാതെ പ‍ഴുത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം; ബിജെപി നേതാക്കള്‍ക്കെതിരെ പിപി മുകുന്ദന്‍

ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്‍റെ....

കര്‍ഷക സമരത്തെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷക സമരം ജനാധിപത്യപരമാണെന്നും അതിനെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അജണ്ടയാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സമരത്തെ അക്രമസക്തമാക്കാന്‍....

കെ സുരേന്ദ്രന്‍റേത് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രന്‍റെ മേല്‍ പ‍ഴിചാരി രക്ഷപ്പെടാനുള്ള ശ്രമം: ശോഭാ സുരേന്ദ്രന്‍ പക്ഷം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ്....

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതിന് ന്യായീകരണമില്ല; ബിജെപിയില്‍ കെ സുരേന്ദ്രന്‍-ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു

ബിജെപിയില്‍ കെ സുരേന്ദ്രന്‍- ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രചാരണത്തിനിറങ്ങാതെ മാറിനിന്നതില്‍....

ഓണ്‍ലൈന്‍ വാര്‍ത്തയില്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തെ ട്രോളി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ എറ്റവും കൂടുതല്‍ ആഘോഷിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരിക്കും കെ സുരേന്ദ്രന്‍. ഓരോഘട്ടത്തിലുമുള്ള പ്രതികരണങ്ങളിലൂടെ നിരവധി അപരനാമങ്ങളാണ്....

ഭരണം കിട്ടാതെ പോയത് ക്രോസ് വോട്ട് കാരണമാണെന്ന കെ സുരേന്ദ്രന്‍റെ വാദം തള്ളി ഒ രാജഗോപാൽ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം കിട്ടാതെ പോയത് ക്രോസ് വോട്ട് കാരണമാണെന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍റെ....

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് തർക്കം രൂക്ഷം; കെ. സുരേന്ദ്രനെ നീക്കണമെന്നാവശ്യവുമായി കൃഷ്ണദാസ് -ശോഭാ സുരേന്ദ്രൻ പക്ഷം

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്....

കെ. സുരേന്ദ്രന്റെ സഹോദരൻ പരാജയപ്പെട്ടു

കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ പരാജയപ്പെട്ടു . ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍....

ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ

ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ബിജെപി സംസ്ഥാന പ്രസിഡന്റിനും നേതൃത്വത്തിനുമെതിരായി ശോഭ സുരേന്ദ്രന്‍....

ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട; കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണ....

താന്‍ പറയുന്ന കാര്യമാണ് പലപ്പോഴും 2 ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുന്നതെന്ന് കെ സുരേന്ദ്രന്‍

പലപ്പോഴും താന്‍ പറയുന്ന കാര്യം തന്നെയായിരിക്കും രണ്ട് ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.....

തന്‍റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ.സുരേന്ദ്രന്‍

തന്‍റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരിദേവനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്‍റെ വാര്‍ത്താ സമ്മേളനം 2....

ശോഭാ സുരേന്ദ്രന്‍റേത് ആഗ്രഹിച്ച സ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രം: കെ സുരേന്ദ്രന്‍

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിമതരോട് വിട്ടുവീ‍ഴ്ച വേണ്ടെന്ന തീരുമാനവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക‍ഴിഞ്ഞ ദിവസം....

വി.മുരളീധരനും സുരേന്ദ്രനും ഏകാധിപതികളെപ്പോലെ പെരുമാറുന്നു: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.....

കെ സുരേന്ദ്രന്റെ ആരോപണം തെറ്റ്; വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് ഋഷിരാജ്‌ സിങ്

സ്വപ്‌ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്. അമ്മ,....

ആ നിമിഷത്തെ കെ സുരേന്ദ്രന്‍ പ‍ഴിക്കുന്നുണ്ടാവും അതുകൊണ്ടുതന്നെ ഇപ്പോ‍ഴെന്താണ് അഭിപ്രായമെന്ന് ചോദിക്കുന്നില്ല; കെ സുരേന്ദ്രനോട് തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അന്ന് ബിജെപി സംസ്ഥാന നേതാവായ കെ സുരേന്ദ്രന്‍ എ‍ഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗെയില്‍....

ശോഭ സുരേന്ദ്രന്റെ പരാതി; സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയനേതൃത്വം

സംസ്ഥാന ബിജെപിയിലെ വിഭാഗീയതയില്‍ കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് സുരേന്ദ്രനെ....

കൈരളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കൈരളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൈരളിയും ദേശാഭിമാനിയും ബിജെപിയെ നന്നാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്....

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍; കൊവിഡ് മൂലമെന്ന് വിശദീകരണം

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നത് കൊവിഡ് മൂലമെന്ന് കെ....

ബിജെപിയില്‍ പൊട്ടിത്തെറി; പൊട്ടിക്കരഞ്ഞ് പിഎം വേലായുധന്‍; കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്; വീഡിയോ

സംസ്ഥാന ബിജെപിക്കുള്ളിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട്....

പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട്: പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം; കെ സുരേന്ദ്രനെതിരെ കേസ്

കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗം നടത്തിയതിന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌....

Page 12 of 17 1 9 10 11 12 13 14 15 17