സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്കിനെക്കാള്‍ ഇരിട്ടി കുമ്മോജികളാണ്.....
K Surendran
ബി ജെ പി ഹര്‍ത്താല്‍ പൊള്ളിഞ്ഞിട്ടില്ല, ജനങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ....
അയ്യപ്പനെ തൊഴാൻ പോകുന്ന വഴി തന്നെ പോലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു കെ.സുരേന്ദ്രൻ കോടതിയിൽ പറഞ്ഞിരുന്നത്....
അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്....
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു....
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് നടപടി.....
ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി.....
നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്....
പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.....
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ കണ്ണൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.....
നിരോധിത മേഖലയില്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്....
കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു.....
കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.....
അഭിഭാഷകന് തയ്യാറാക്കിയ സത്യവാങ്മൂലവുമായാണ് നേതാക്കള്‍ ഇവരുടെ വീട്ടിലെത്തിയത്. ....
ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. ....
അറസ്റ്റില്‍ കെപി ശശികലയ്ക്ക് നല്‍കിയ പിന്തുണ, പാര്‍ട്ടി സുരേന്ദ്രന് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്....
ജാമ്യം ലഭിക്കാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.....
നവംബര്‍ 14ലെ അത്താഴമാണ് സുരേന്ദ്രന് ഈ നോണ്‍ വെജ് ഹോട്ടലില്‍ കഴിച്ചത്.....
അറസ്റ്റിലായ 69 ബിജെപി പ്രവര്‍ത്തകര്‍ക്കും ഈ ഉപാധി ബാധകമാണ്.....
ആചാരപ്രകാരം ഇത് പാടില്ലെന്നാണ് തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്....
ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി....
ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് കൗൺസിലർമാർ പ്രത്യക്ഷമായല്ലെങ്കിലും ബി.ജെ.പിയുടെ അക്രമങ്ങൾക്ക് പിന്തുണ നൽകി....
ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടി....
പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സിസി ടിവി ദൃശ്യങ്ങള്‍.....