കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ ബി ജെ പിയിൽ പടയൊരുക്കം. ബിജെപിയെ രക്ഷിക്കാൻ പ്രവർത്തകർക്കിടയിൽ സേവ് ബി ജെ പി....
K Surendran
പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്....
ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന.....
ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത....
ബത്തേരി കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന ഇന്ന് നടത്തും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ....
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എ.കെ.നസീര്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണെന്നും....
പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി കെ സുരേന്ദ്രൻ. ലൈംഗിക പീഡന കേസ് പ്രതിയായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹരിദാസനെയാണ്....
കൊടകര കുഴല്‍പ്പണവിവാദത്തിലും കെ സുരേന്ദ്രനെ കൈവിടാതെ ദേശീയ നേതൃത്വം. സുരേന്ദ്രന്‍ തന്നെ അധ്യക്ഷ പദവിയില്‍ തുടരും. ഇതിന് പിന്നാലെ കൃഷ്ണദാസ്....
ബിജെപി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ബാബുവും ഭാര്യയും പൊലീസ്....
ബിജെപി കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന്. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ്....
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കെ സുന്ദര. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ 50....
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ആലാ സ്വദേശിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നെടുവരംകോട് വടക്കേചരുവില്‍ സോപാനത്തില്‍ പ്രകാശനെയാണ്....
ശബരിമല വിവാദ കാലത്ത് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ്. ഹിന്ദുക്കള്‍....
ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം....
കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. സുരേന്ദ്രനെ നേരത്തെ മാറ്റണമായിരുന്നെന്നും ഇടപെടേണ്ട സമയത്ത് കേന്ദ്രനേതൃത്വം....
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി ദില്ലിയില്‍....
ബത്തേരി ബിജെപി കോഴക്കേസിൽ ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജെആര്‍പി നേതാവ് പ്രസീത....
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് എങ്ങനെയും കരകയറാനുള്ള നടപടിയിലേക്കാണ് ബി ജെപി കേന്ദ്ര നേതൃത്വം കടക്കുന്നത്.....
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ മൊബൈൽ ഫോൺ ഹാജരാക്കാനാണ്....
മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.സുരേന്ദ്രന്‍....
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.....
ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദി സംസ്ഥാന അധ്യക്ഷനാണെന്ന് കൃഷ്ണദാസ്-ശോഭാ പക്ഷം....
മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗവും മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കറ്റ് വി ബാലകൃഷ്ണ....
സാധാരണ ഉള്ളികൊണ്ട് കറികളോ സലാഡോ ഒക്കെയാണ് നാം തയ്യാറാക്കുക. ഉള്ളികൊണ്ട് ചായ ആയാലോ… ആരോഗ്യത്തിനേറെ ഗുണകരമായ ഉള്ളി ചായ വീട്ടിലുണ്ടാക്കി....