സ്വപ്നാ സുരേഷിന്റെ ആരോപണങ്ങൾ തള്ളി മാധവ വാര്യർ.സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം അസത്യമാണെന്നും ദുരുദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രസ്താവനകളിലൂടെ വ്യക്തികളെ തേജോവധം....
K T Jaleel
ഏഷ്യാനെറ്റിന്റെ ( Asianet ) അന്തിച്ചര്‍ച്ചയില്‍ അഡ്വ: ജയശങ്കറും ( Ad. Jayasankar ) അവതാരകന്‍ വിനു വി ജോണും....
സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു....
മെയ് ആറ് മുതൽ “ദി ന്യുഇന്ത്യൻ എക്സ്പ്രസ്സ്” ഇംഗ്ലീഷ് പത്രഗ്രൂപ്പ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന സമകാലിക “മലയാളം” ആഴ്ചപ്പതിപ്പിലൂടെ താൻ പിന്നിട്ട....
പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ലെന്നും നിലപാടുകളും സൗഹൃദങ്ങളും വെവ്വേറെയാണെന്നും എം എല്‍ എ കെ ടി....
സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി....
ലൈഫ് മിഷന്‍ വിഷയത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇ കോണ്‍സുലേറ്റില്‍നിന്ന്....
കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് എം ശിവശങ്കര്‍ ഐഎഎസ് പറഞ്ഞിട്ടാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തനിക്ക് നിയമനം വാങ്ങിത്തന്നത് ശിവശങ്കറാണ്.....
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി. എം. എ സലാമിന്റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെ കഴിഞ്ഞ....
ആര്‍ എസ് എസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. തിരുവല്ല, പെരിങ്ങര സി.പി.ഐ....
വഖഫ് വിഷയത്തിൽ ഇടതു സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന മുസ്ലിം ലീഗ് തീരുമാനം പിൻവലിയ്ക്കണമെന്ന് കെ.ടി.ജലീൽ. ലീഗ് രാഷ്ട്രീയ പാർട്ടിയാണ്,....
മികച്ച അഭിപ്രായവുമായി ജയ്ഭീം പ്രേക്ഷകമനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രം കണ്ടവരെയെല്ലാം കണ്ണൂനനയിപ്പിച്ചുകൊണ്ട് സമൂഹത്തിന്‍റെ കോണില്‍ ഇന്നും ഒരു വിഭാഗത്തിന് നേരിടേണ്ടിവരുന്ന....
കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം....
എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും ബിനാമി ഹരികുമാറുമെന്ന് എം എല്‍ എ കെ ടി ജലീല്‍.....
കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാർത്താസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീൽ. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ....
കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി....
ചികിത്സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മകനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും എം എല്‍....
600 കോടി രൂപയുടെ രേഖയില്ലാത്ത പണം എ ആര്‍ നഗര്‍ ബാങ്കില്‍ ഉണ്ടെന്ന പുതിയ ആരോപണവുമായി മുന്‍ മന്ത്രി കെ.ടി....
ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്. മറ്റെന്നാൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി....
കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കെ.ടി.ജലീല്‍. മലപ്പുറം അബ്ദുറഹിമാന്‍....
ഹൈദരാലി തങ്ങളെ ഇ ഡിയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത കുഞ്ഞാലികുട്ടിയെ ലീഗ് അണികള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.....
കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമനെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. സഹകരണ ബാങ്കിൽ കള്ളപ്പണം....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലീം ലീഗ് രാഷ്ട്രീയ ആയുധമാക്കവേ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. ഇരിക്കുന്ന കൊമ്പ്....
മലപ്പുറം തവനൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.ടി ജലീലിന് വിജയം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സര്‍വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്....