ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്റെ ചുമതല ഏറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്റ്മാരുടെയും പേരുകള്‍ വെച്ച ബോര്‍ഡുകളാല്‍....
k v thomas
കെവി തോമസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കി ഹൈക്കമാന്‍ഡ്. കെവി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്....
കെ വി തോമസ് കോൺഗ്രസ് വിടുന്നുണ്ടോ എന്ന് അദ്ദേഹമാണ് ആദ്യം വ്യക്തമാക്കേണ്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാ....
പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പ്രശ്‌നങ്ങള്‍ക്ക് തീരാതെ കോണ്‍ഗ്രസ് ക്യാമ്പ്. കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുറന്നടിച്ച് അടൂര്‍ പ്രകാശ്.....
ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്....
ഹൈബി ഈഡന് പിന്തുണ നല്‍കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചെങ്കിലും കണ്‍വെന്‍ഷനില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്....
പാര്‍ട്ടിയെ തളര്‍ത്തുന്ന ഒരു തീരുമാനവും കൈകൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
അതേസമയം ബിജെപി നേതൃത്വം ഇന്നലെ രാത്രി തന്നെ കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തോമസ് വടക്കന്‍ മുഖേനയാണ് ബിജെപി ഈ....
ബിജെപിയിലേയ്ക്ക് പോകുമോ എന്ന ചോദ്യത്തെ തള്ളാതെയാണ് കെവി തോമസ് പ്രതികരിച്ചത്....
പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രതികരിച്ചു....
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് കരുണാകരനെ ചാരക്കേസില്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നതിനു കാരണമായത്....