നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന....
K V Vijayadas
യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന കെ വി വിജയദാസ് ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോഴും മുന്‍പന്തിയില്‍ നിന്ന....
പാലക്കാടിന്‍റെ ജനകീയ നേതാവ് കെവി വിജയദാസ് എം എൽ എക്ക് നാടിന്‍റെ വികാരനിർഭരമായ യാത്രാമൊഴി. പൊതുദർശന കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.....
കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്. ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ....
തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്.....
തിരുവനന്തപുരം : കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും....
കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.....