സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ....
Kadakampalli Surendran
തെരഞ്ഞെടുപ്പിന് പരസ്യപ്രചരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ കോന്നിയില്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....
എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തില്‍....
ആറന്മുള ഉതൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി....
ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി....
രാത്രി ഏഴ് മണിയോടെയാണ് പൊൻമുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ല എന്ന വിവരമറിയുന്നത്. ഉടൻ തന്നെ ഇതിൽ....
കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറാട്ടോറിയാം ഒരു വര്‍ഷം കൂടി നീട്ടിനല്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിന് പുറമെ ആപ്ലിഷ് രഹിത കാര്‍ഷിക....
പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന്....
സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും....
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു തിരുവനന്തപുരം സ്റ്റാച്യൂവില്‍ നിര്‍വഹിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ശ്രീ എം മെഹബൂബിനു....
ശശി തരൂര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകലെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം എന്താണെന്നും ശശി തരൂരിനെ തിരുത്താന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടോ എന്നും....
നബാർഡ് ഉദ്യോഗസ്ഥരും റിസേർവ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി....
എല്‍ഡിഎഫിലെ സി ദിവാകരനും യുഡിഎഫിലെ ശശി തരൂരുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.....
യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....
രജിസ്ട്രേഷൻ സ്ളിപ്പ് പമ്പയിൽ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് ദർശനത്തിനെത്തിയ യുവതികളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്....
അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു....
പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായമുള്ളവർക്ക് 50....
കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി....
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതി....
സ്ത്രീപക്ഷ ബിനാലെക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം....
തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടി....
സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ പ്രാധാന്യം നല്‍കുന്ന അഡ്വഞ്ചര്‍ ടൂറിസത്തിനു മുതല്‍ കൂട്ടാകും MTB Kerala 5thഎഡിഷന്‍....