kadungalloor

അമേയ അയച്ച കത്തിൽ നടപടി; കടുങ്ങല്ലൂർ എൽ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചു

കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞുകൊണ്ട് അമേയ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സ്കൂൾ കെട്ടിടം കടുങ്ങല്ലൂർ എൽ പി....