KAHANI

‘ഇന്നോവ കാർ തുണികൊണ്ട് മറച്ച് ആയിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത്, കാരവാന്‍ ഇല്ലായിരുന്നു’: സംവിധായകൻ സുജയ് ഘോഷ്

2012 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കഹാനിയുടെ നിര്‍മാണത്തില്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്.....