ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഇതിൽ തന്നെ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതമാണ് ഏറെ അപകടകരം.....
Kairali News Online
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ല. അതേസമയം....
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില് കാണാം. ഉരുള്പൊട്ടല് ദുരന്തത്തെ കീഴടക്കിയ....
അറബിക് കലോത്സവത്തിന്റെ പൊലിമയില് 63-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ ആദ്യ ദിനം. തിരുവനന്തപുരം തൈക്കാട് മോഡല് സ്കൂളിലെ കടലുണ്ടിപ്പുഴ വേദിയില്....
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിലെപ്രത്യേക വേദിയിൽ കായിക, കലാമേള ഫോട്ടോ പ്രദർശനം ആരംഭിച്ചു.പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി....
കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ....
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള് കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്ക്കും....
ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്. ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശമാണ് കൈരളി ന്യൂസ് ഓൺലൈനിന്....
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ്....
ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന് പ്രശസ്ത മാധ്യമപ്രർത്തകൻ ശശികുമാർ. മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അക്രമമാണ് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം....
കൈരളി രജതജൂബിലി നിറവില്‍. ഒരു ജനതയുടെ ആത്മാവിഷ്കാരമായി കൈരളിയുടെ യാത്ര ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്. കാല്‍നൂറ്റാണ്ടു കാലത്തെ മലയാളിയുടെ ദൃശ്യമാധ്യമ ചരിത്രത്തിന്‍റെ....
മെയ് രണ്ടു വരെ കൈരളി ന്യൂസ് ഓൺലൈൻ ഒരുക്കുന്ന ഇലക്ഷൻ പ്രവചന മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം .നിങ്ങൾക്കായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട....
ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്. ഇന്റര്‍നെറ്റിന്റെ....
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....
തായി ബന്ധുക്കള്‍. ക്രൈസ്തവ കുടുംബത്തില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്ന രീതിയുണ്ട്. അല്‍ഫെയ്ന്‍ മരിച്ചപ്പോള്‍ ഫോട്ടോയെടുക്കണമെന്ന് വീട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍,....
വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നു പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രിയില്‍ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു....
ജോളി വ്യാജരേഖ ചമച്ച് ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചു. വ്യക്തമായതായി വകുപ്പുതല അന്വേഷണ....
ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ്....
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കൈരളി ടി.വി ആസ്ഥാനത്തെത്തി ജീവനക്കാരുടെ പിന്തുണ തേടി. മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രശാന്ത്....
മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
റഷ്യ ഈജിപ്ത് മത്സരത്തില് വിജയം റഷ്യയെക്കൊപ്പമാവുമെന്ന് പീപ്പിള്‍ വായനക്കാര്....
രാവിലെ എട്ടിന് വോട്ടെണ്ണല് ആരംഭിക്കും.....
ലോഞ്ചിംഗ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്വഹിച്ചു.....