കേരള സാഹിത്യോത്സവം; മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്; വാര്‍ത്താചാനല്‍ വിഭാഗത്തില്‍ പീപ്പിള്‍ ടിവിക്കും പുരസ്‌കാരം
കോഴിക്കോട്: കേരള സാഹിത്യോത്സവം മികച്ച രീതിയില്‍ കവര്‍ ചെയ്തതിനു കൈരളി ന്യൂസ് ഓണ്‍ലൈന് പുരസ്‌കാരം. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനാണ് കൈരളി....