Kairali news

കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; മദ്രസ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്.....

കലവൂരിലേത് ക്രൂര കൊലപാതകമെന്ന് പൊലീസ്

എറണാകുളം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്ര എന്ന വയോധികയുടേത് ക്രൂര കൊലപാതകമെന്ന് പൊലീസ്. ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും....

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ ആൾക്കായുളള തിരച്ചിൽ തുടരുന്നു

ചാലിയാർ പുഴയിൽ കൊളത്തറ മാട്ടുമ്മലിനു സമീപം തോണി മറിഞ്ഞ് ഒരാളെ കാണാതായതായതിൽ പരിശോധന തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് താമരശ്ശേരി സ്വദേശികളായ....

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ....

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് -പാലക്കാട് ദേശീയ പാത മണ്ണാർക്കാട് കുമാരംപുത്തൂർ ചുങ്കത്ത് കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന്....

നടി മലൈക അറോറയുടെ അച്ഛൻ അനിൽ അറോറ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറയാണ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുണ്ടായ ....

‘സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവർ’: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. അതുകൊണ്ട് പറഞ്ഞതിലും നേരത്തെ തന്നെ ഹൈക്കോടതിയിൽ....

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഡബ്ല്യുസിസിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാകാര്യതയുടെ ഉൾപ്പടെയുള്ള കാര്യങ്ങൾ....

അമിതവണ്ണം ഒഴിവാക്കാൻ പരിശ്രമിക്കുകയാണോ, ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം

ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല വണ്ണം കുറക്കാനുള്ള ശരിയായ മാർഗ്ഗം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതും, അതിന്റെ കൂടെ വ്യായാമം ചെയ്യുന്നതുമാണ് വണ്ണം....

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടം: കാണാതായവരിൽ കണ്ണൂർ സ്വദേശിയും

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ ആലക്കോട് സ്വദേശി അമലിനെയാണ് അപകട....

‘അഭിഭാഷക പാനലിലേക്ക് തെരെഞ്ഞെടുക്കപെട്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ, രാഷ്ട്രീയമില്ല’: ചാണ്ടി ഉമ്മനെ പിന്തുണച്ച് ചെന്നിത്തല

കേന്ദ്ര അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് രമേശ് ചെന്നിത്തല.ചാണ്ടി ഉമ്മൻ അപേക്ഷ നൽകി ഇൻറർവ്യൂ വഴി പാനലിൽ....

വാഹനാപകടം: ചികിത്സയിൽ കഴിയുന്ന ജൻസന്റെ നില ഗുരുതരം

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉരുൾപ്പൊട്ടലിൽ എല്ലാവരും....

മണിപ്പൂരിൽ സമാധാനം അകലെ: കോളേജുകള്‍ അടച്ചിടാന്‍ തീരുമാനം

മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോളേജുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശം നൽകി.സെപ്റ്റംബര്‍ 12 വരെ കോളേജുകൾ തുറക്കേണ്ടെന്ന....

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിലെ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ALSO READ: കോട്ടയത്ത് ദമ്പതികൾ....

കൊടുങ്ങല്ലൂരിൽ ബൈക്കപകടം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ്റെയും എസ്.എൻ.ഡി.പി വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ഷീജയുടെയും....

എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു ; ഇനി 932 രൂപയ്ക്ക് പറക്കാം

എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു .സെപ്റ്റംബർ 16 വരെയാണ് ഫ്ലാഷ് സെയ്‌ലിന്റെ കാലാവധി. 932 രൂപ....

പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ.  കട്ടിപ്പാറ ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44)വിനെയാണ് പിടികൂടിയത്. ALSO....

കോട്ടയത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

കോട്ടയം കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെ ഇന്നലെ വൈകീട്ട് ഏട്ടരയോടെയാണ് വീടിനകത്ത് തൂങ്ങി....

പീഡന ആരോപണം: ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി

തനിക്കെതിരായ പീഡന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി. സിനിമാമേഖലയില്‍ നിന്നുള്ള നീക്കമെന്നാണ് സംശയം. ALSO READ: ലോകകപ്പ് യോഗ്യത:....

ലോകകപ്പ് യോഗ്യത: ബ്രസീലിന് കാലിടറി; പരാഗ്വേയോട് തോറ്റു

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട്‌ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ്‌ ബ്രസീലിനെ....

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ദില്ലി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌....

വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി സ്റ്റാഫ്....

Page 101 of 161 1 98 99 100 101 102 103 104 161