Kairali news

ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

എക്സ് പ്ലാറ്റ്ഫോമിനുള്ളിൽ പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് ഇലോൺ മസ്ക്. എക്സ് ടീവി എന്ന് പേരുനൽകിയിരിക്കുന്ന ഈ ഫീച്ചറിൽ....

ഞാൻ വേറൊന്നും ചെയ്തില്ല, ഇത്രേ ചെയ്തൊള്ളു! ചിക്കബല്ലാപൂരീലെ മലമുകളിൽ യുവാവിന്റെ റീൽസ് ഷോ, ഇങ്ങ് വാടാ കുട്ടായെന്ന്  പൊലീസ് മാമൻ

റീൽസിന്റെ അടക്കം കാഴ്ചക്കാരെ കൂട്ടാൻ ജീവൻ പോലും പണയപ്പെടുത്തി അഭ്യാസ പ്രകടനം നടത്തുക എന്നത് ഇപ്പോഴൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.....

ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്

ഇന്ത്യൻ വാഹന വിപണിയിൽ വലിയ വ്യത്യസ്ത സൃഷ്ടിച്ചുകൊണ്ടാണ് ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവി കൂപ്പെ ബോഡികളുമായുള്ള കാറുകൾ രംഗത്ത് വന്നത്. ഫ്രഞ്ച്....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു

ആര്‍ജി കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു. തൃണമൂൽ രാജ്യസഭാ....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു: സമരം വിജയമെന്ന് സംയുക്ത സമരസമിതി നേതാക്കൾ

തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളുടെ പണിമുടക്ക് അവസാനിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ശമ്പള....

നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.  നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ....

യുപിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം: 5 മരണം

ഉത്തർപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ലക്‌നൗവിലെ ട്രാൻസ്‌പോർട് നഗറിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇരുപത്തിയെട്ടിലധികം പേർക്ക്....

എക്സിന്റെ കിളി പോയി: യുഎസിൽ അടക്കം പ്രവർത്തനം തടസ്സപ്പെട്ടു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. യുഎസിലടക്കമാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ഉപയോക്താക്കൾ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്സ്....

കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്‌.യു ശ്രമം, പരാതി നൽകി എസ്.എഫ്.ഐ

കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പ് ഈ മാസം 11 ന് നടക്കാനിരിക്കെ കള്ള വോട്ടിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്‌.യു....

കോഴിക്കോട് മാമി തിരോധാന കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി

കോഴിക്കോട് മാമി തിരോധാന കേസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ....

കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണത്തിന്‌ തുടക്കമായി; മന്ത്രി പി രാജീവ് പൈലിങ്ങിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണം ആരംഭിച്ചു. വയഡക്‌ടും സ്‌റ്റേഷനും സ്ഥാപിക്കാനുള്ള പൈലിംഗ് ജോലികക്ക് തുടക്കമായി. പൈലിങ്ങിന്റെ സ്വിച്ചോൺ....

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വൈജ്ഞാനികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം നൽകാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക....

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസ്, യുകെ ഇന്റലിജൻസ് ഏജൻസി മേധാവികൾ

ഗാസയിൽ വെടിനിർത്തൽ അനിവാര്യമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ , യുകെയുടെ ഇന്റലിജൻസ് ഏജൻസിയായ എംഐ6 എന്നിവയുടെ മേധാവികൾ. ഇപ്പോൾ....

‘ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരമൊരു നിലപാട്....

ഇനി സിംഹ ഗർജ്ജനം! ഇംഗ്ലണ്ട് ലയൺസ് പുരുഷ ടീമിൻറ്‍റെ ഹെഡ് കോച്ചായി ആൻഡ്രൂ ഫ്ലിന്റോഫ് എത്തുന്നു

മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ഇംഗ്ലണ്ട് ലയൺസ് പുരുഷ ടീമിൻറ്‍റെ ഹെഡ് കോച്ചാകും. കോച്ചിംഗ് സ്റ്റാഫ് അംഗമായി....

പശുക്കളുടെ കീഴ് ശ്വാസത്തിന് ടാക്സ്? അയ്യേ എന്ന് പറഞ്ഞു ഓടാൻ വരട്ടെ…

സംഗതി സത്യം, ഇങ്ങു ന്യൂസിലാൻഡിൽ പശുവിന്റെ ഗ്യാസ് എമിഷന് ടാക്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേര് ബർപ് ടാക്സ് എന്നാണ്. ഇത്....

വെറുതെയങ് കുടിച്ചാൽ പോരാ ! വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ആരോഗ്യം മികച്ചതാകാനുള്ള വഴികളിൽ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനടക്കം ഇതേറെ ആവശ്യമാണ്. നിർജലീകരണം....

നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ....

സിനിമാ പെരുമാറ്റ ചട്ടം! മലയാള ചലച്ചിത്ര മേഖലയെ തുല്യവും സുരക്ഷിതവുമായ തൊഴിലിടമാക്കാൻ  പുതിയ സീരീസുമായി ഡബ്ള്യുസിസി

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് ....

ഹരിയാന ബിജെപിയിൽ കടുത്ത പ്രതിസന്ധി ; സ്ഥാനാർഥി പട്ടികയിൽ പിണങ്ങി നേതാക്കന്മാരുടെ കൂട്ടരാജി , പടലപ്പിണക്കം പരിഹരിക്കാൻ ജെപി നദ്ധ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി....

‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക…’: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ്....

‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്....

എൽഡിഎഫ് സർക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനം: രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ

ഈ ഓണക്കാലത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ....

അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

അധ്യാപകദിനത്തിൽ നമ്മുടെ കുട്ടികളെല്ലാം അധ്യാപകർക്ക് ആശംസകളും, നന്ദിയും, സ്നേഹവും ഒക്കെ സമ്മാനിക്കുമ്പോൾ, അധ്യാപകർക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലെ വാർത്തയാണ്....

Page 103 of 161 1 100 101 102 103 104 105 106 161