Kairali news

കൈരളി കണ്‍തുറന്നിട്ട് കാല്‍നൂറ്റാണ്ട്; മാധ്യമസെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരു ജനതയുടെ ആത്മാവിഷ്കാരം കൈരളി കണ്‍തുറന്നിട്ട് കാല്‍നൂറ്റാണ്ട്. കൈരളിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ആഗസ്ത് 17ന് രാവിലെ 10.30ന്....

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർക്ക് നേരെ കൈയേറ്റ ശ്രമം; പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ സുജു ടി ബാബുവിന് നേരെ കൈയേറ്റ ശ്രമം. പന്തളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൈയേറ്റം....

ആസാദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ വിജിന്‍ വായാന്തോട്, ക്യാമറാമാന്‍ ബിച്ചു പൂവച്ചല്‍

പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ് നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന്‍ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച്....

വയനാടിന് കൈരളി ന്യൂസ് പ്രേക്ഷകന്റെ കൈത്താങ്ങ്; ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്ത് ആലുവ സ്വദേശിയും

വയനാടിനൊപ്പം കൈരളിയും പ്രേക്ഷകരും. ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ആലുവ സ്വദേശി റഹീം....

‘വിചാരിച്ചത് പോലെയല്ല, കാര്യങ്ങൾ അൽപ്പം സീരിയസാണ്’, കേന്ദ്ര ബജറ്റ് സ്മാര്‍ട്ട്ഫോൺ വില കുറയ്ക്കുമെന്ന വാദം തെറ്റ്; വെളിപ്പെടുത്തലുമായി വിദഗ്ധർ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ സ്മാർട്ഫോൺ വില കുറയുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇപ്പോഴിതാ ആ പ്രചാരണങ്ങൾ എല്ലാം തെറ്റാണ്....

‘ഒൻപതാം നാൾ നേവിക്ക് ലഭിച്ച ആ കച്ചിത്തുരുമ്പ്’, അർജുനെ നാളെ തിരികെയെത്തിക്കുമെന്ന വാക്ക് വിശ്വസിക്കാമോ? കാരണങ്ങൾ

നീണ്ട ഒൻപത് നാളത്തെ തിരച്ചിലിന് ഒടുവിലാണ് ഗംഗാവലി പുഴയോട് ചേർന്ന മണൽതിട്ടയിൽ അർജുൻ ഉണ്ടെന്ന് നേവി കണ്ടെത്തുന്നത്. സോണാർ സ്കാനിങ്ങിൽ....

‘എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കുന്നു, വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല’, കാസക്ക് കിടിലൻ മറുപടിയുമായി അമല പോൾ

വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ വിമർശിച്ച കാസയ്ക്ക് കിടിലൻ മറുപടിയുമായി നടി അമല പോൾ രംഗത്ത്. വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്ന് അമലാപോൾ....

‘ഗംഗാവലി പുഴയുടെ മൺതിട്ടയിൽ അർജുന്റെ ലോറി’, സ്ഥിരീകരിച്ച് കർണാടക സർക്കാർ

ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക്....

‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ലെന്ന് ലോറി ഉടമ’, അവൻ ആ മണ്ണിനടിയിൽ ഉണ്ട്’, പ്രതീക്ഷകൾ കൈവിടാതെ അർജുന്റെ കുടുംബം

അങ്കോള മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം. ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ല’, എന്ന ലോറി ഉടമയുടെ....

‘ഞങ്ങക്കും ണ്ടാവൂലെ പൂതി, മഴയത്ത് ഫുട്‍ബോൾ കളിക്കാനും, ചൂണ്ടയിടാനുമൊക്കെ’, മലപ്പുറത്തെ മാത്രം എപ്പഴും മഴ അവധിയിൽ നിന്ന് ഒഴിവാക്കുന്നു; വൈറലായി വിദ്യാർത്ഥിയുടെ വീഡിയോ

മഴ അവധി ലഭിക്കാത്തതിനാൽ പത്തനംതിട്ട കലക്ടറെ വിളിച്ച് നിരവധി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതും, പരാതി പറഞ്ഞതും കഴിഞ്ഞ ദിവസം....

‘അങ്കോള മണ്ണിടിച്ചിലിൽ പുതിയ നീക്കം’, ട്യൂബ് രൂപത്തില്‍ തുരക്കും; അര്‍ജുനായി ഇനി ‘ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം

അങ്കോള മണ്ണിടിച്ചിലിൽ അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കവുമായി ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം.....

‘വാഹനത്തിൽ പകുതിയിലേറെ ഇന്ധനം, കല്ലും മണ്ണും കയറാതെ കാബിൻ ലോക്ക് ആവും’, ‘അർജുൻ തിരിച്ചുവരും’; അത് ഉറപ്പിച്ചു പറയാൻ കുടുംബം പറയുന്ന കാരണങ്ങൾ

അംഗോള മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നഅർജുൻ എന്ന മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി കേരളം മുഴുവൻ കാത്തിരിക്കുമ്പോൾ ശുഭ പ്രതീക്ഷകൾ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും....

‘കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകി, കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു’: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ....

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി? മലപ്പുറം സ്വദേശിയായ 15 കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ; പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ....

കൈരളി ന്യൂസ് ഇംപാക്ട്: പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു

കൈരളി ന്യൂസ് വാർത്തയെ തുടർന്ന് പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പാലക്കാട് റെയിൽവേ ഡിവിഷൻ്റേതാണ് നടപടി.....

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ ....

അംഗോളയിലെ മണ്ണിടിച്ചിൽ: ‘അപകട വിവരം അറിഞ്ഞ ഉടനെ കേരള സർക്കാർ ഉണർന്ന് പ്രവർത്തിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു’: മന്ത്രി കെ ബി ഗണേഷ് കുമാർ

അംഗോളയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളിക്കായി കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. സംഭവത്തെ തുടർന്ന് കർണാടകയിലെ....

‘മഴ അവധി വേണം’, പത്തനംതിട്ട ജില്ലാ കലക്ടർക്ക് നേരെ 15 വയസിൽ താഴെയുള്ള കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും

മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ....

കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുന് വേണ്ടി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്....

ആമയിഴഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഞാൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണ്: വിചിത്ര പരാമർശവുമായി ശശി തരൂർ എംപി

ആമയിഴഞ്ചാൻ തോട് അപകടത്തിൽ വിചിത്ര പരാമർശവുമായി ശശി തരൂർ എംപി. അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത്....

പെരും മഴ വരുന്നു… സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട്....

ഫൊക്കാന കൺവൻഷൻ റെജിസ്ട്രേഷൻ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവ്വഹിച്ചു

വാഷിംഗ്ടൺ ഡിസിയിൽ ഇന്ന് ആരംഭിക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ രജിസ്ട്രേഷൻ ഔദ്യോഗികമായി ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിൽ നിന്ന്....

‘ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നു’, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് സംഘമാണ് ഈ....

Page 112 of 161 1 109 110 111 112 113 114 115 161