Kairali news

പെരും മഴ വരുന്നു… സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട്....

ഫൊക്കാന കൺവൻഷൻ റെജിസ്ട്രേഷൻ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവ്വഹിച്ചു

വാഷിംഗ്ടൺ ഡിസിയിൽ ഇന്ന് ആരംഭിക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ രജിസ്ട്രേഷൻ ഔദ്യോഗികമായി ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിൽ നിന്ന്....

‘ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നു’, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് സംഘമാണ് ഈ....

‘എൻ്റെ ഭൂമി അവർ തട്ടിയെടുത്തു, കൂട്ടുനിന്നത് ഭരണകൂടം’, മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍: വീഡിയോ

ഭൂമാഫിയ ഭൂമി തൻ്റെ ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍. ഭൂമാഫിയയ്ക്ക് തന്റെ ഭൂമി തട്ടിയെടുക്കാൻ....

‘നിതീഷ് ജീ പ്ലീസ് നോട്ട് പാലം നമ്പർ 15 ഓൺ ദി സ്റ്റേജ്’, നാലാഴ്ചക്കിടെ ബിഹാറിൽ നിലം പതിച്ചത് 15 പാലങ്ങൾ

ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ....

‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു

എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്. സംഭവത്തിൽ ആലുവ....

‘അറുപതുകളിലെ ബോംബയെക്കാൾ വലിയ തിരിച്ചടി ഇന്നത്തെ ബെംഗളൂരുവിൽ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും ഉണ്ടാകും’, കാരണം കോൺഗ്രസ് തന്നെ: എൻ പി ഉല്ലേഖ്

കർണാടകയിൽ നിന്ന് ഉയർന്നു കേൾക്കുന്ന കന്നഡ സംവരണത്തിന്റെ ഉപജ്ഞാതാക്കൾ ഇന്നത്തെ കോൺഗ്രസ് തന്നെയാണെന്ന് മാധ്യമപ്രവത്തകൻ എൻ പി ഉല്ലേഖ്. ഫേസ്ബുക്കിൽ....

‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

തായ്‌ലന്‍ഡിൽ പോകുന്നത് ഭാര്യ അറിയാതിരിക്കാന്‍ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ്....

‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

ആസിഫ് അലി നേരിട്ട ദുരനുഭവത്തെ മതപരമായ വിഷയമായി കാണരുതെന്ന് രമേശ് നാരായണന്റെ മറുപടി. മതമൈത്രി വേണമെന്നാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്നും,....

ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ അൽഷാജ് (27) , ജനീസ്....

‘കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി’, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം: മന്ത്രി വീണാ ജോര്‍ജ്

കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും....

ട്രിപ് പ്ലാനിൽ പൊന്മുടിയുണ്ടോ? എങ്കിൽ വെട്ടിയേക്ക്; വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ

കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം അടച്ചു. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് ഇക്കാര്യം വ്യകതമാക്കിയത്.....

‘മഴ വില്ലനാകുന്നു’, സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വ്യാപകനഷ്ടം; പുന:സ്ഥാപന പ്രവർത്തനങ്ങൾ തുടരുന്നു

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയ്ക്ക്....

ഒമാൻ മസ്‌കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടി വെപ്പിൽ മരിച്ചവരുടെ 9 ആയി

ഒമാൻ മസ്‌കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടി വെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. വെടി വെപ്പിൽ....

‘മഴ മുറുകുന്നു’, സുരക്ഷ കണക്കിലെടുത്ത് പാലക്കാടിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാടിനൊപ്പം മൂന്ന് ജില്ലകളിൽ കൂടി കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ കാലവർഷം....

‘മഴയെ സൂക്ഷിക്കണം’, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 17)....

‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിൽ ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793....

‘പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

പാർട്ടിക്കെതിരെ നടത്തുന്ന കടന്നാക്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടിയെ സംബന്ധിച്ച് സഖാക്കൾക്കെതിരെ സ്വീകരിക്കുന്ന നടപടി തിരുത്തൽ പ്രക്രിയയുടെ....

മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15....

ആമയിഴഞ്ചാൻ തോട്ടിലെ അപകടം: ‘തലയൂരാൻ ശ്രമിച്ച്‌ റെയിൽവേ’, ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന് ഡിആർഎം

ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ നിന്നും തങ്ങളുടെ പിഴവ് മറച്ചുവെക്കാൻ റെയിൽവേയുടെ ശ്രമം. ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന്....

‘തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്, സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല’, ആളുകൾ പാർട്ടിയിൽ ചേരുന്നത് അധികാരം മോഹിച്ച്: സി കെ പത്മനാഭൻ

സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ലെന്ന് മുൻ സംസ്ഥാന പ്രസിഡഡന്റ് സി.കെ. പത്ഭനാഭൻ. ബി.ജെ.പി യിലേക്ക് വരുന്നവർക്ക് പെട്ടെന്ന്....

‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

ഇന്ത്യയുടെ മതേതരത്വം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒത്തൊരുമയോടെ....

‘മൂന്നാമതായി ഉയിർത്തെഴുന്നേറ്റു’, കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ കാനഡക്കെതിരെ ഉറുഗ്വേക്ക് ജയം; സൂപ്പറായി സുവാരസ്

കോപ്പ അമേരിക്കയിൽ ലൂസേഴ്‌സ് ഫൈനലിൽ കാനഡയ്‌ക്കെതിരെ ഉറു​ഗ്വേയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്.....

‘ആംബുലൻസ് വഴിയിൽ കുടുങ്ങി രോഗി മരിച്ചു’, ‘മഴമൂലം രൂപപ്പെട്ട കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം’, മുംബൈയിൽ മഴക്കെടുതി രൂക്ഷം

മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ....

Page 113 of 161 1 110 111 112 113 114 115 116 161