Kairali news

ഒടുവിൽ ലക്ഷ്യം വെളിപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമെന്നും അതിനു മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നടൻ വിജയ്‌യുടെ തമിഴക വെട്രി....

‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ....

ജേഷ്ഠൻ്റെ വിധവയെ വിവാഹം കഴിച്ചതിന് അനുജനെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം യുപിയിലെ ഭാഗ്പതിൽ

യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32....

‘ഒടുവിൽ ആ സന്തോഷം അവർ പങ്കുവെച്ചു’, ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അനിതാ കോശിയെ കണ്ടെത്തി. കോവെൻട്രിയിൽ നിന്നാണ് അനിതാ കോശിയെ കണ്ടെത്തിയത്. അനിതാ കോശി സുരക്ഷിതയാണെന്ന്....

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

കർണാടകയിൽ ഇന്ധനവില വര്‍ധിപ്പിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന്....

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം. ഒഴിഞ്ഞു കിടക്കുന്ന ബിൽഡിങ്ങിനാണ് തീപിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ....

‘കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ’, തനതു കലകളും സംസ്‌കാരവും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ....

പക്ഷിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തും

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും; ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടത്തി

കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പിഡബ്ല്യുഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച....

‘പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിൽ’: മുഖ്യമന്ത്രി

പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കുമെന്ന് ലോക കേരള സഭയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി. ഗൾഫിൽ....

നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത്? ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം

ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം. നാലാമത് ലോക കേരള സഭയുടെ സമാപന....

ഗൾഫ് മുതൽ ആഫ്രിക്കവരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി ലോകകേരള സഭയുടെ പൊതുസഭ

ആഗോള പ്രവാസി മലയാളികളുടെ പരിഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയിൽ ശനിയാഴ്ച രാവിലെ നടത്തിയ മേഖലതല ചർച്ചകളുടെ റിപ്പോർട്ടിങ് വിശ്വമലയാളികളുടെ....

‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം’, സ്വന്തമാക്കിയത് ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ്....

‘ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു’, ഈ വിജയം നീർക്കുമിളയ്ക്ക് സമാനം, സാധാരണക്കാരന്റെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല: ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം

ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു. അടിത്തത്തിലെ അണികളിൽ നിന്ന് ഉയർന്ന തുടങ്ങിയ വിമർശനങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കളിൽ വരെ എത്തി....

‘സംഭവിച്ചതെല്ലാം അറിവില്ലായ്മ കൊണ്ട്, കടുത്ത നടപടികൾ എടുക്കരുത്’, എംവിഡിക്ക് മുൻപിൽ കുറ്റസമ്മതം നടത്തി സഞ്ജു ടെക്കി

നിയമലഘനം സമ്മതിച്ചുകൊണ്ട് എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം തന്റെ....

‘വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യിപ്പിച്ചു’, കാര്യത്തോടടുത്തപ്പോൾ കൈമലർത്തി; യുവാവിന് നഷ്ടപരിഹാരം നൽകാൻ നിർദേശം

വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം ഈടാക്കിയ സംഭവത്തിൽ നഷ്ടപരിഹാരത്തിന് നിദേശം നൽകി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക....

‘ഭക്തി ക്രമേണ അഹങ്കാരമായി മാറി, അതുകൊണ്ട് ശ്രീരാമൻ അവരെ 240ല്‍ നിര്‍ത്തി’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിജെപിയും ആർഎസ്എസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇപ്പോഴിതാ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള ആർഎസ്എസ് നേതാവിൻ്റെ വീഡിയോ....

‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ ആൺ-പെൺ....

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം.....

‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

കുവൈറ്റിലെ ദുരന്തമുഖത്തേക്കുള്ള യാത്ര നിഷേധിച്ച കേന്ദ്രത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന് കേരളത്തോടുള്ളത് തെറ്റായ സമീപനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തൊക്കെ....

‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണമെന്ന വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് ഉദയ്യാർ അറസ്റ്റിൽ. ‘കലാപത്തിലൂടെ മാത്രമേ....

‘എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല’, ആരാധകരെ നിരാശയിലാക്കി മെസിയുടെ ആ തീരുമാനം

പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല....

‘ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’....

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി നോട്ടീസ് അയച്ചിട്ടും....

Page 118 of 161 1 115 116 117 118 119 120 121 161