Kairali news

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി നോട്ടീസ് അയച്ചിട്ടും....

മാലാവി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ വിമാനം തകര്‍ന്ന് മരിച്ചു

തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനം തകര്‍ന്ന് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 9 പേരും....

300 രൂപയുടെ വ്യാജ ആഭരണം ഒരുകോടിക്ക് വിറ്റ് രാജസ്ഥാനിലെ വ്യാപാരി; കബളിപ്പിക്കപ്പെട്ട് യുഎസ് വനിത

മുന്നൂറു രൂപയുടെ ആഭരണം ആറു കോടിക്ക് യുഎസ് വനിതയ്ക്ക് വിറ്റ രാജസ്ഥാനിലെ വ്യാപാരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. വെള്ളി ആഭരണത്തില്‍....

‘മരണം മുന്നിൽക്കണ്ട യാത്രക്കാരൻ, സ്‌പൈഡർമാനെ പോലെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കണ്ടക്ടർ’, എന്തൊരത്ഭുതം: വീഡിയോ കാണാം

മരണം മുന്നിൽക്കണ്ട പല നിമിഷങ്ങളിലും ചിലർ അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. ജീവിതത്തിലേക്ക് അവരെ പിടിച്ചു കയറ്റുന്ന ചില മനുഷ്യരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ....

‘അത് കങ്കണയ്ക്കുള്ള അടിയല്ല, കർഷകരെ വേട്ടയാടിയ സകലർക്കുമുള്ളത്’, ആരാണ് കുല്‍വീന്ദര്‍ കൗര്‍? അറിയേണ്ട ഏഴ് കാര്യങ്ങള്‍

കഴിഞ്ഞദിവസമാണ് നടിയും ബിജെപി നേതാവുമായ കങ്കണയ്ക്ക് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിൽ നിന്നും അടിയേറ്റത്. എയർപോർട്ടിൽ വെച്ച് നടന്ന....

ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങി നാലാംക്ലാസുകാരൻ; കയ്യിലെ പണം തീർന്നപ്പോൾ പെട്ടുപോയി, ഒടുവിൽ ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു

ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഡോറയെ....

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? പരിശോധിക്കണം’, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്

കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ....

‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ

ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ....

ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ സന്ദേശം

പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം....

‘എൻ്റെ അമ്മയും ആ സമരത്തിൽ ഉണ്ടായിരുന്നു’, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ്....

അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ,....

‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

ഉത്തരേന്ത്യയിലേറ്റ കനത്ത പരാജത്തെ തുടർന്ന് ആർ എസ് എസിനെ വീണ്ടും കൂടെ നിർത്താൻ ബിജെപിയുടെ ശ്രമം. പാർട്ടി വളർന്നെന്നും, ഇനി....

മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൽ പങ്കെടുത്ത കെ എസ് ശങ്കരൻ വിട പറഞ്ഞു

തലപ്പിള്ളി താലൂക്കിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ കെഎസ് ശങ്കരൻ വിട പറഞ്ഞു . വാഴാനി കനാൽ സമരം,....

‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണം എന്ന് ചോദിച്ചാൽ ഭാവനയെ ചൂണ്ടിക്കാണിച്ചു കൊടുക്കാം വരും തലമുറകൾക്ക്. അത്രത്തോളം നിരവധി മനുഷ്യരുടെ കുത്തുവാക്കുകളിൽ നിന്നും....

‘എസ് എഫ് ഐ മുൻ നേതാവ് ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗം’, അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

എസ്.എഫ്.ഐ മുൻ നേതാവും എം.ജി കോളേജ് മുൻ ചെയർമാനുമായിരുന്ന ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം....

‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം

നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം. വൈകീട്ട് നടന്ന യോഗത്തിന് ശേഷമാണ് മോദിയെ വീണ്ടും എൻഡിഎ തെരഞ്ഞെടുത്തത്. അതേസമയം,....

ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി; കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു

ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവിലാണ് സംഭവത്തെ.....

‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ വിജയം പി.ഡി.എയുടെയും (പിച്ചട-ദളിത് ആൻഡ് അൽപസംഖ്യക്....

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്....

പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരത്തിന് കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ....

‘ഒരു യൂട്യൂബർ ഒരു രാജ്യം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിധി തന്നെ മാറ്റി എഴുതുന്നു’, നന്ദിയുണ്ട് ധ്രുവ്, മോദിയുടെ മുഖംമൂടി വലിച്ചു കീറിയതിന്

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ്....

‘ഇനി മത്സരിക്കാനില്ല, പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കും, കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ല’; പാർട്ടിക്കെതിരെ കെ മുരളീധരൻ

തൃശൂരിലെ കനത്ത തോൽവിക്ക് പിറകെ പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്നും, കോൺഗ്രസിന്റെ ഒരു....

‘പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലത്’, നേതാക്കളോട് കയർത്ത് കെ മുരളീധരൻ

കനത്ത തോൽവിക്ക് പിന്നാലെ തൃശ്ശൂരിലെ കോൺഗ്രസിൽ പ്രതിസന്ധി. നേതാക്കളോട് കയർത്ത് കെ മുരളീധരൻ. ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻറ്....

അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി; 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയുടെ മിന്നുന്ന വിജയം

അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി. 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയ്ക്ക് മിന്നുന്ന വിജയം. സ്ഥാനാർത്ഥിക്ക് അഭിനന്ദനങ്ങളുമായി....

Page 119 of 161 1 116 117 118 119 120 121 122 161