Kairali news

‘കരയുന്നത് പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്’, യുവതിയുടെ മൊഴി പുറത്ത്

പനമ്പിള്ളി നഗറിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി. കുഞ്ഞ് കരയുന്നത് പുറത്ത്....

ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ വിധി ഇന്ന്, പിതാവ് നൽകിയ തെളിവുകൾ കോടതിയിൽ

ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച....

‘ഹൂ ദ ഹെല്‍ ഈ ഹീ’, ഞങ്ങൾ തോന്നുന്നത് ചെയ്യും, അത് ചോദിക്കാൻ നരേന്ദ്ര മോദി ആരാണ്? വിമർശനവുമായി ഷമ മുഹമ്മദ്

റായ്ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ നരേന്ദ്രമോദി ആരാണെന്ന് ഷമാ മുഹമ്മദ്. രാഹുലിനെ സംബന്ധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി....

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി; എൻഫോഴ്സ്മെന്റും കോസ്റ്റു ഗാർഡും തിരച്ചിൽ ആരംഭിച്ചു

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. ആലിയിറക്കം ഏണിക്കൽ ബീച്ചിൽ വൈകീട്ടാണ് സംഭവം. സുഹൃത്തുക്കളായ ഏഴംഗ സംഘമാണ് കടലിൽ....

പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ തലയോട്ടി തകർന്ന നിലയിൽ: പോസ്റ്റ്‌മോർട്ടത്തിൽ നിർണായക വിവരങ്ങൾ

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ തലയോട്ടിയിൽ പരിക്ക് കണ്ടെത്തി. മരണകാരണം തലക്കേറ്റ ഈ മുറിവാണെന്നാണ്....

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട്: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട്....

‘പീഡനത്തിനിരയാക്കിയത് ഡാൻസറായ യുവാവ്, പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി’: കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്

കൊച്ചിയിൽ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴി പുറത്ത്. മാതാപിതാക്കൾക്ക് പീഡന വിവരം അറിയില്ലായിരുന്നുവെന്ന് യുവതി....

‘കത്തുന്ന വെയിലത്ത് പ്രതിരോധം പരമപ്രധാനം’, അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; മുഖ്യമന്ത്രിയുടെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ ജില്ലകളിലെ....

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജി പോളിനെ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജിയെ കണ്ടെത്തിയത്.....

‘വെറുപ്പിക്കുന്ന മോദി’, വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം; രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രസംഗം

വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എസ്‌സി/എസ്‌ടി, ഒബിസി....

സംസ്ഥാനത്തെ കൊടുംചൂട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുന്നു

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും,....

മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ച് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി. ബിജെപിയുടെ....

‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം....

‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

ആർഭാടങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പതിയെ മനുഷ്യരിൽ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ശ്രീധന്യ ഐഎഎസിന്റെ ലളിതമായ വിവാഹവും അതിനെ....

‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം

വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം ചേരുക.....

‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

ശശി തരൂരിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയെന്ന് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ഷൈന്‍ലാല്‍. താന്‍ മത്സരിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയെന്നും ഷൈന്‍ലാല്‍.....

‘ചുട്ടുപൊള്ളിത്തന്നെ കേരളം’, മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നു, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തെ ചൂട് ഇന്നും ഉയർന്നു തന്നെ നിൽക്കും. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുകയാണ്.....

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക അധിക്ഷേപം....

നിനക്കിതിന് മണിക്കൂറിനാണോ ദിവസത്തിനാണോ കൂലി? വീണ്ടും വ്യാജ പ്രചാരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വളച്ചൊടിക്കാൻ ശ്രമം

സാക്ഷി ഇടതുപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ അടർത്തിയെടുത്ത് കള്ളം പ്രചരിപ്പിക്കുന്ന പണി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിനുശേഷവും തുടരുകയാണ്. മുഖ്യമന്ത്രി....

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ വെച്ച് ആത്മഹത്യ ചെയ്‌തു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിലൊരാളായ അനൂജ്....

‘മുക്രി തെയ്യത്തിൻ്റെയും ഉമ്മച്ചി തെയ്യത്തിൻ്റെയും നാടാണ് മലബാർ, അവിടെ വിദ്വേഷം പടർത്താൻ ശ്രമിക്കരുത്’, സംഘപരിവാറിന്റെ വർഗീയ പരാമർശത്തിനെതിരെ സി ശുക്കൂർ

ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് വർഗീയപരമായി ആക്രമിക്കുന്ന സംഘപരിവാറിനെതിരെ സി ശുക്കൂർ രംഗത്ത്. അഭിഭാഷകനും ബിജെപി നേതാവുമായ കൃഷ്ണരാജ് ആണ് ഫേസ്ബുക്....

‘മോദിയെ ബിജെപി അഴിച്ചുവിട്ടത് തന്നെ’, വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കാതെ ബിജെപി. രാജസ്ഥാനില്‍ മുസ്ലിം വിരുദ്ധ....

സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത, പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്, നിർദേശവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നത് തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 41.6°c ചൂട്....

കോൺഗ്രസിന്റെ സ്ഥാനാർത്ഥി കാലുമാറി, പത്രിക പിൻവലിച്ച് ബിജെപിയിൽ; മധ്യപ്രദേശിൽ മനോനില തെറ്റി പാർട്ടി

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. ഇൻഡോറിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ശേഷം ബിജെപിയിൽ ചേർന്നു. അക്ഷയ് ബാമാണ് പത്രിക പിൻവലിച്ചത്.....

Page 125 of 162 1 122 123 124 125 126 127 128 162