Kairali news

നെല്ലിയമ്പം ഇരട്ടക്കൊലപാതകം: വീട്ടിൽക്കയറി ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക്‌ വധശിക്ഷ. കായക്കുന്ന് കുറുമക്കോളനിയിയിലെ അർജ്ജുനെയാണ്‌ കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ്‌ കോടതി വധശിക്ഷക്ക്‌ വിധിച്ചത്‌. 2021....

‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’,: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും,....

‘സൂര്യനിൽ നിന്ന് സിംപിളായി സുരക്ഷ നേടാം’, പത്ത് പരിഹാര മാർഗങ്ങൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

വേനൽ വലിയ രീതിയിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെയും, ആരോഗ്യത്തെയും ഇപ്പോൾ ബാധിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ അത് മനുഷ്യരുടെ ജീവന് തന്നെ....

ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

സാളഗ്രാമം ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജൻറ് എന്ന് സന്ദീപാനന്ദ ഗിരി. ഫോട്ടോ സാഹിത്യരം....

‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

പയ്യന്നൂർ ക്ഷേത്രത്തിലെ സാംസ്കാരികോത്സവത്തിൽ പങ്കെടുത്തതിന് നടനും സാംസ്‌കാരിക പ്രവർത്തകനുമായ ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം. അഭിഭാഷകനും ബിജെപി നേതാവുമായ....

‘മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്’, താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കും, ഉയർന്ന തിരമാലയ്ക്കും സാധ്യത

തൃശൂരിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ശരാശരി താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് സൂചന. കള്ളക്കടൽ....

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്.അഴിമുഖത്ത് തിരയിൽപ്പെട്ട്....

‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

തനിക്കെതിരായി നടക്കുന്നത് ആസൂത്രിത ആക്രമണമെന്ന് ഇ പി ജയരാജൻ. ആരോപണങ്ങളിൽ സത്യമില്ലെന്നും ശോഭ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും....

വഖഫ് ബോർഡ് ക്രമക്കേട് കേസ്: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും

വഖഫ് ബോർഡ് ക്രമക്കേട് കേസിൽ ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും.....

മുതലപ്പൊഴിയിൽ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം, അഞ്ച് തൊഴിലാളികൾ നീന്തിക്കയറി, ഒരാളെ കാണാതായി

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ്....

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ‘വർഗീയ ടീച്ചറമ്മയെന്ന്’ ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശൈലജ ടീച്ചറെ വർഗീയ....

‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും, തൃശൂരിൽ....

ആര്യ രാജേന്ദ്രന്റെ വാഹനം തടഞ്ഞ സംഭവം: കെ എസ് ആർ ടി സി ഡ്രൈവർ ലഹരി ഉപയോഗിച്ചതിന്റെ തെളിവ് കൈരളി ന്യൂസിന്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ,ഭർത്താവ് കെ എം സച്ചിൻ ദേവ് എംഎൽഎയുടെ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കെ....

‘രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ… അത് സംഘ് പരിവാറാണ്, അവർ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിക്കുന്നു: കെ കെ ഷാഹിന

സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റ്. രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ…....

‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്ന് അജ്ഞാത സംഘം. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് കഴിഞ്ഞ ദിവസം....

‘അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ്’, സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ ഇനി മിഥ്യ, ചരിത്രം അലക്‌സാന്ദ്രയ്‌ക്കൊപ്പം

സൗന്ദര്യ സങ്കൽപ്പങ്ങളെയും സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തെയും തിരുത്തി എഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ്....

’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്. പത്രസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി. പത്ത് കോടി....

‘വീട്ടിൽ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ചു’, പ്രതിക്ക് 50 വർഷം കഠിന തടവും പിഴയും

വീട്ടിൽ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ 25 കാരന് 50 വർഷം കഠിനതടവ്. കുണ്ടറ അഞ്ചുവിള....

കെപിസിസി ഫണ്ട് വിവാദം: കൈരളി ന്യൂസിന്റെ വാർത്ത സ്ഥിരീകരിച്ച് വിഡി സതീശൻ, പുറത്തു വന്നത് ആഭ്യന്തര ചർച്ച

കെപിസിസി ഫണ്ട് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സതീശന്റെയും സുധാകരന്റെയും ഫോൺ കോൾ പങ്കുവെച്ചുകൊണ്ട് കൈരളി....

ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു. ഏപ്രിലിൽമാത്രം....

‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

മോദിക്ക് പിറകെ വർഗീയ വിഷം ചീറ്റുന്ന പ്രസ്‌താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്ത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ശരിയത്ത്....

കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

കെപിസിസി ഫണ്ട്‌ വിവാദത്തിൽ കൈരളി ന്യൂസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഫണ്ടിനെ ചൊല്ലി കെ സുധാകരനും വിഡി സതീശനും തമ്മിൽ....

‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ. കൈരളി വിഷയം മാറ്റാൻ നോക്കേണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. കേന്ദ്രം തരുന്ന....

‘ന്യൂനപക്ഷത്തിന് ഇടതു മുന്നണിയെ വിശ്വസിക്കാം, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ എൻ്റെ ശബ്ദമുണ്ടാകും’, കെ കെ ശൈലജ ടീച്ചർ

ഇന്ത്യയിലെ ന്യൂന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെരെഞ്ഞെടുപ്പിൽ ചർച്ച....

Page 126 of 162 1 123 124 125 126 127 128 129 162