Kairali news

സ്വപ്നം കണ്ടത് അന്യഗ്രഹ ജീവിതം, കൈത്തണ്ട മുറിച്ച് ആത്മഹത്യ; ദമ്പതികളുടെയും സുഹൃത്തിൻ്റെയും മരണത്തിൽ സംഭവിച്ചത്

അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത തുടരുന്നു. അന്യഗ്രഹ ജീവിതം സ്വപ്നം കണ്ടാണ് മൂവരും ആത്മഹത്യ....

‘ഞങ്ങളെ ഭിന്നിപ്പിക്കാനോ ഞങ്ങളില്‍ വെറുപ്പ് ഉണ്ടാക്കാനോ സാധിക്കില്ല’, കൊല്ലം എംപിയുടേത് ഈർക്കിൽ പാർട്ടി: എം. മുകേഷ്

കൊല്ലം എംപി ചെയ്തുവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ....

‘വിളച്ചിലെടുക്കല്ലേ’, തമിഴ്‌നാടിൻ്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കൊടും കുറ്റവാളിയെ കോഴിക്കോട് വെച്ച് പിടികൂടി കേരള പൊലീസ്

തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഘം, പോക്‌സോ....

തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ

ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. ടി ടി....

‘സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് അനുജ മുൻപേ എഴുതിയിരുന്നു’, പട്ടാഴിമുക്കിലെ അപകടമരണത്തിൽ ദുരൂഹതകൾ

പട്ടാഴിമുക്കിലെ അനുജയുടെയും ഹാഷിമിന്റെയും അപകട മരണത്തിൽ ദുരൂഹതകൾ തുടരുന്നു. അനുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് മുൻപേ എഴുതിയിരുന്നുവെന്ന്....

‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ....

‘എന്തൊരു ചൂടാണപ്പാ’, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ കടുക്കും: ആശ്വാസമായി വേനൽമഴയുമെത്തും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 03 വരെ ഈ താപനില തന്നെ....

‘ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല, ആ ഉത്തരവാദിത്തം ഞാൻ മാറ്റി വെച്ചു, ബുദ്ധിമുട്ടാണ്’; മനസ് തുറന്ന് വിജയ് യേശുദാസ്

യേശുദാസിന്റെ മകനെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്ന് നടനും ഗായകനുമായ വിജയ് യേശുദാസ്. എന്തെങ്കിലും വാർത്ത....

കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്.....

‘ഫേസ്ബുക്കിലിരുന്ന് സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല, മത ജാതി വർഗ ലിംഗ ഭേദമന്യേ ഒരു തൊഴിലാളിയായതിൽ അഭിമാനിക്കുന്നു’, ബി ഉണ്ണികൃഷ്ണൻ

ഒരു തൊഴിലാളിയായതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഫെഫ്ക്കയുടെ ജനറൽ സെക്രട്ട്രറി ബി ഉണ്ണികൃഷ്ണൻ. ഏതു മതവും ഏതു ജാതിയും ആയിക്കോട്ടെ അതെല്ലാം....

എവിടെ ഭാഗ്യവാനെ താങ്കൾ? സമ്മർ ബംബർ ലോട്ടറി ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ രാജരാജേശ്വരി ഏജന്‍സി

2024 ലെ സമ്മര്‍ ബമ്പര്‍ ലോട്ടറി വിജയി ആരാണ് എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. SC 308797 എന്ന ടിക്കറ്റിനാണ്....

വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുർഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം; അയോധ്യ റെയിൽവേ സ്റ്റേഷന്റെ വീഡിയോ പുറത്ത്

ബാബരി മസ്ജിദ് തകർത്ത് സംഘപരിവാർ പണികഴിപ്പിച്ചതാണ് അയോധ്യ രാമക്ഷേത്രം. ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളോടെ ക്ഷേത്രത്തിലെത്താൻ പണികഴിപ്പിച്ച ധാം റെയില്‍വേ....

യാത്രക്കിടയിൽ പ്രസവവേദന, സഹായികളായത് സഹയാത്രികരായ യുവതികൾ; ഒടുവിൽ കുഞ്ഞിന് ആ ട്രെയിനിന്റെ പേരിട്ട് അമ്മ

യാത്രകൾക്കിടയിൽ പലതും സംഭവിക്കാറുണ്ട് , എന്നാൽ ഇപ്പോഴിതാ യാത്രക്കിടയിൽ പ്രസവിച്ച ഒരു യുവതിയുടെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ശനിയാഴ്​ച....

‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

ആർഎൽവി രാമകൃഷ്ണൻ എന്ന കലാകാരനെ അധിക്ഷേപിച്ച നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2019 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.....

കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം, രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ

കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ.....

പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്

പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോർട്ട്. സംഗ്രൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേർ ഇതിനോടകം....

അന്വേഷണ മികവിന്റെ കാര്യത്തിൽ കേരള പൊലീസിനെ വെല്ലാൻ ലോകത്ത് മറ്റ് സേനകൾ ഇല്ല: ഇതാ അതിന്റെ തെളിവ്

അന്വേഷണ മികവിന്റെ കാര്യത്തിൽ കേരള പൊലീസിനെ വെല്ലാൻ ലോകത്ത് മറ്റ് സേനകൾ ഇല്ല എന്നാണ് പൊതുവേ പറയുന്നത്. ഇത് അതിശയോക്തി....

ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു; സംഭവത്തിന് പിറകിൽ യൂത്ത് കോൺഗ്രസെന്ന് എൽഡിഎഫ്

ആലത്തൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ്....

‘അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും’, ക്രിമിനൽ ബുദ്ധിമാന്മാരാണ് കേന്ദ്രം ഭരിക്കുന്നത്: എം എ ബേബി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം എ ബേബി. മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്തും ചെയ്യാം എന്ന....

മഹാരാഷ്ട്ര ലോക്‌സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി

മഹാരാഷ്ട്രയിൽ 48 ലോക്‌സഭ സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ 12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് മഹാരാഷ്ട്ര കോൺഗ്രസ്....

എകെജി- മനുഷ്യസ്നേഹത്തിന്‍റെയും മഹാസമരങ്ങളുടെയും ചുരുക്കെഴുത്ത്

ബിജു മുത്തത്തി ”എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന്‍ കൈയ്യുകള്‍ നൊന്തീടുന്നു”- എന്ന കവിവാക്യത്തിന്‍റെ സമരരൂപമാണ് എകെജി എന്ന ആയില്യത്ത് കുറ്റ്യേരി....

അധികാരത്തിൻ്റെ ഹുങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദം ഉയർത്തുന്നവരെ ബിജെപി അടിച്ചമർത്തുന്നു: വി ഡി സതീശൻ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ....

ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ..ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഢ്യം വർധിപ്പിക്കും: എം കെ സ്റ്റാലിൻ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട്....

Page 129 of 162 1 126 127 128 129 130 131 132 162
bhima-jewel
stdy-uk
stdy-uk
stdy-uk