Kairali news

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിലേക്ക്

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തത്....

‘അതിശയിപ്പിക്കുന്ന ബംഗാൾ’, ചെങ്കടലായി ബ്രിഗേഡ് പരേഡ്; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച്‌ മന്ത്രി എം ബി രാജേഷ്

ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ ബ്രിഗേഡ് പരേഡ് മൈതാനത്തിന്റെ ചിത്രം അതിശയിപ്പിക്കുന്ന നേട്ടമെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിലെ....

‘കാവി ഭക്തി മൂത്ത് കോൺഗ്രസ്’ ജയ് ശ്രീറാം വിളിച്ച് 100 പ്രവര്‍ത്തകരുടെ സംഘത്തെ അയോധ്യ സന്ദര്‍ശനത്തിനയക്കാൻ ഉത്തര്‍പ്രദേശ് നേതൃത്വത്തിന്റെ തീരുമാനം

അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണത്തില്‍ ബിജെപിയോട് ചേർന്ന് നിൽക്കുന്ന നിലപാട് സ്വീകരിച്ച് കോൺഗ്രസ്. 100 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘത്തെ അയോധ്യ....

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നു: വിമർശിച്ച് ഇ പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിയമസഭ ഏകകണ്ഠമായി പാസാക്കിയ....

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

കൊച്ചിയിൽ യുവതിക്ക് മർദനം, ലോഡ്ജ് ഉടമയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവതിക്ക് നേരെ ലോഡ്‌ജ് ഉടമയുടെ മർദനം. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദനം. വാക്കുതർക്കത്തിനിടെ ഉടമ മർദിക്കുകയായിരുന്നു....

ആരടിക്കും സ്വർണക്കപ്പ്? അവസാന ലാപ്പിൽ കോഴിക്കോടിന്റെ കുതിപ്പ്, പിറകിൽ വിട്ടുകൊടുക്കാതെ കണ്ണൂർ

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ സ്വർണ കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ തള്ളി കോഴിക്കോട് മുന്നിൽ. 901 പോയിന്റോടെയാണ് കോഴിക്കോട്....

ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ, ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം

ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ്....

‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് മുന്നറിയിപ്പ്

ദില്ലി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയിൽ നേഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ ശൈത്യകാല അവധി 5....

കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.....

ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

പുതുവത്സര ദിനത്തില്‍ രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ദില്ലി സദർ ബസാറിലാണ് സംഭവം. കേസിൽ സ്ത്രീയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമുൾപ്പടെ....

പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി, പിടികൂടാൻ ശ്രമം നടക്കുന്നു, ചതുപ്പ് പ്രദേശത്താണ് പുലിയുള്ളത്

പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെയാണ് പുലിയെ കണ്ടെത്തിയത്. പന്തല്ലൂർ അമ്പ്രൂസ് വളവിന് സമീപത്തെ ചതുപ്പിലാണ് പുലി ഉണ്ടായിരുന്നത്. പുലിയെ....

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ്; മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്ത സംഭവത്തിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം....

കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനേയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്, ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം

കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ അന്വേഷണ....

മഴ തുടരും… കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യതയും ഉയർന്ന തിരമാല ജാഗ്രത നിർദേശവും

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി....

‘വെളുത്തുള്ളീ വേണ്ട മോനെ’ റെക്കോർഡ് വിലയിൽ ഞെട്ടി ഉപഭോക്താക്കൾ, ഇനി കറിവെക്കുമ്പോൾ വിത്ത് ഔട്ട് വെളുത്തുള്ളി

വെളുത്തുള്ളിയില്ലാത്ത കറികൾ പൊതുവെ കുറവാണ്. ഇറച്ചിയിലും മീനിലും മലയാളികൾക്ക് വെളുത്തുള്ളി നിർബന്ധമാണ്. എന്നാൽ ഇപ്പോൾ വെളുത്തുള്ളി കൊണ്ട് കറിവെക്കാൻ കഴിയാത്ത....

മൂന്നാഴ്ചക്കിടെ രണ്ടുപേർക്ക് പുലിയുടെ ആക്രമണം; നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു, ഇന്ന് ജനകീയ ഹർത്താൽ

മൂന്നാഴ്ചക്കിടെ രണ്ട്‌ പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന്....

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ....

റേഷൻ അഴിമതി കേസ്; ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന് തുടർന്ന് ബംഗാളിൽ വ്യാപകമായ അതിക്രമം

റേഷൻ അഴിമതി കേസിൽ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന്....

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ രംഗത്ത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി....

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അച്ഛനും സഹോദരങ്ങളും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ആലമുക്ക് സ്വദേശി മുഹമ്മദ് തൗഫിക്കാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ യുവാവിന്റെ രണ്ട്....

ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണ്? രാമക്ഷേത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ ബിനോയ് വിശ്വം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം രംഗത്ത്. ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി....

എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

എല്ലായിടത്തും പോയി വസ്ത്രപ്രദര്‍ശനം നടത്തുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ. കേരളത്തിലും അയോധ്യയിലും....

Page 137 of 162 1 134 135 136 137 138 139 140 162