Kairali news

നെറ്റ്ഫ്ലിക്സ് പ്രേമികളെ നിങ്ങളൊന്ന് സൂക്ഷിച്ചോ! ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി

നിങ്ങളൊരു നെറ്റ്ഫ്ലിക്സ് ഉപയോക്താവാണോ? എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചില സൈബർ തട്ടിപ്പുകൾ ഇപ്പോൾ....

കാസർഗോഡ് ജില്ലയിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് സർക്കാർ അനുമതി

കാസർകോട് ജില്ലയിലെ കാസർകോട്- കാഞ്ഞങ്ങാട്, ചേർക്കള- ജൽസൂർ റോഡുകളും കണ്ണൂർ ജില്ലയിലെ പിലാത്തറ- പാപ്പിനിശ്ശേരി, കളറോഡ്- വളവുപാറ റോഡുകളും വയനാട്....

ടൂറിസം മേഖലയില്‍ ലിംഗസമത്വമുറപ്പാക്കുമെന്ന് പ്രഖ്യാപനവുമായിആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം

ടൂറിസം മേഖലയില്‍ സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് തുല്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രത്യേക നയം രൂപീകരിക്കുമെന്ന് ആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ....

‘കേന്ദ്ര സർക്കാർ വയനാടിനോടും കേരളത്തോടും കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണന,അനീതി’; എഎ റഹീം

വയനാടിനോടും കേരളത്തോടും കേന്ദ്ര സർക്കാർ കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണനയും അനീതിയുമെന്ന് എഎ റഹീം എംപി. പ്രധാനമന്ത്രി നരേന്ദ്ര....

‘ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

ഹമാസിനെതിരെ കണ്ണുരുട്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്നവരെ താൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോചിതരാക്കണം എന്നാണ്....

മുൻ കാമുകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു: നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ

ബോളിവുഡ് നടി ന‌ർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി കൊലപാതകക്കേസിൽ അറസ്റ്റിലായി. മുൻ കാമുകൻ എഡ്വാർഡ് ജേക്കബ്‌സ് (35), ഇയാളുടെ....

ചോരക്കൊതി മാറാതെ ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ്....

ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്‌റ ബീബി, ഖൈബർ പഖ്തുനഖ്വ മുഖ്യമന്ത്രി അലി ആമേൻ ഗണ്ടാപൂർ എന്നിവർക്കെതിരെ....

യെവൻ പുലിയാണ് കേട്ടോ! വാടകയ്ക്ക് സൈക്കിൾ,ഒറ്റ ദിവസത്തെ പരിശീലനം, നേടിയത് ഇരട്ട സ്വർണം

ചിലർ അങ്ങനെയാണ്! എത്ര പ്രതിസന്ധികൾ മുന്നിലേക്ക് വന്നാലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഇരട്ടി ശക്തിയോടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. അത്തരത്തിലൊരു....

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ്....

സിംഗിൾസിനെ പറ്റിച്ച് ജീവിക്കുന്നോടാ! വ്യാജ മാട്രിമോണി സൈറ്റിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ചു, യുവാവ് അറസ്റ്റിൽ

വ്യാജ മാട്രിമോണി സൈറ്റിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായഹരീഷ് ഭരദ്ധ്വാജ് യുവാവാണ്....

ഇവിടെ കാലുകുത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി

രാജ്യത്ത് കാലുകുത്തിയാൽ അടുത്ത സെക്കന്റിൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ.....

നിങ്ങൾ എന്ന് മരിക്കും? ഈ എഐ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും

മരണം രംഗബോധമില്ലാത്ത കോമാളിയാണ്! പലപ്പോഴും ചിലർ പറയുള്ള ഒരു ഡയലോഗാണിത്..ഏറെക്കുറെ അത് സത്യം തന്നെ! കാരണം നമ്മുടെ ജീവിതത്തിൽ അടുത്ത....

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു; തെലങ്കാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വണ്ടിയിടിച്ചിട്ട ശേഷം കുത്തിക്കൊന്നു

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിൽ പ്രകോപിതനായ സഹോദരൻ സഹോദരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വണ്ടി പിടിപ്പിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ....

കയ്യിൽ മൂന്ന് കോടി രൂപയുണ്ടോ? എങ്കിൽ ഈ ഗൗൺ തരാമെന്ന് ഉർഫി ജാവേദ്

അടുത്തിടെയായി വസ്ത്രധാരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്ന താരമാണ് ഉർഫി ജാവേദ്. അഭിനന്ദനങ്ങളും വിമർശനങ്ങളും ട്രോളുകളും അടക്കം ഉർഫിക്ക്....

കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.കനിമൊഴി അവിഹിത സന്തതിയാണെന്ന....

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണ; വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ രംഗത്തിറങ്ങണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും....

ഉപമുഖ്യമന്ത്രി പദം വേണ്ട; വാർത്തകളിൽ വാസ്തവമില്ലെന്ന് ഡോ. ശ്രീകാന്ത് ഷിൻഡെ എംപി

മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്  വൈകിയതോടെ  വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും  കാവൽ മുഖ്യമന്ത്രി  ഏകനാഥ് ഷിൻഡെ രണ്ടു....

ജസ്റ്റ് ഫാമിലി തിങ്ങ്സ്! മരുമകന്റെ അച്ഛനെ ഫ്രഞ്ച് സ്ഥാനപതിയാക്കി ട്രംപ്

മരുമകൻ ജാരദ് കുഷ്ണറിന്റെ അച്ഛനും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ചാൾസ് കുഷ്ണറിനെ ഫ്രഞ്ച് സ്ഥാനപതിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ്....

കുളിക്കുന്നതിനിടെ ഹീറ്റർ പൊട്ടിത്തെറിച്ചു: യുപിയിൽ നവവധുവിന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ്....

വിഴിഞ്ഞം– നാവായിക്കുളം വികസന ഇടനാഴി; മാസ്റ്റർ പ്ലാൻ സർക്കാരിന് കൈമാറി

വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന് കൈമാറി. വ്യവസായ....

മഴ; വടക്കൻ മേഖലയിൽ ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

വടക്കൻ മലബാറിൽ മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ.എല്ലാ ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുകയാണെന്നും ശബരിമല....

Page 14 of 149 1 11 12 13 14 15 16 17 149