Kairali news

കനത്ത മഴ; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി....

പന്ത് തട്ടിത്തുടങ്ങി… ഒടുക്കം അടിയോടടി! ഗിനിയയിൽ ഫുട്‍ബോൾ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ മരണം

ഗിനിയയിൽ ഫുട്‍ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. ഗിനിയയിൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ എൻസെറീകോറിലാണ്....

‘മഹാ’ നാടകം ക്ലൈമാക്സിലേക്ക്: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും?

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി രാഷ്ട്രീയ ലോകം ഉറ്റുനോക്കിയ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴിതാ ഏതാണ്ട്....

ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

വ്യോമയാന ഇന്ധനവില കുത്തനെ കൂടിയതോടെ രാജ്യത്തെവിമാന നിരക്കുകൾ കൂടിയേക്കും. വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍....

‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം’; ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് എച്ച്എല്‍എല്‍

ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ പേരൂര്‍ക്കട, ആക്കുളം ഫാക്ടറികളിലും, കൊച്ചി ഐരാപുരം ഫാക്ടറികളിലും കര്‍ണാടകയിലെ കനഗല ഫാക്ടറിയിലും ‘ശരിയായ....

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു

തമിഴ്‍നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. കുട്ടികൾ അടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.. പ്രദേശവാസിയായ രാജ്കുമാറും ഭാര്യയും കുട്ടികളും അടക്കം....

കണ്ണൂരിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴയിലാണ് സംഭവം.അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു....

സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു

സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ (70) അന്തരിച്ചു. കൊയിലാണ്ടി നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര....

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്....

ഒക്ടോബറിൽ കുതിച്ചു, പിന്നാലെ കിതച്ചു! രാജ്യത്തെ യുപിഐ പണമിടപാടുകൾ നേരിയ കുറവ്

രാജ്യത്തെ രാജ്യത്തെ യുപിഐ പണമിടപാടുകളിൽ നേരിയ കുറവുണ്ടായതായി വിവരം. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബർ മാസത്തിലേക്ക് എത്തുമ്പോൾ പണമിടപാടുകളിൽ ഏഴ്....

ഞങ്ങടെ കാര്യം ഇനി ഞങ്ങള് തന്നെ നോക്കിക്കോളാമേ!സ്മാർട്ട്ഫോണുകളിൽ സ്വന്തം ചിപ്സെറ്റ് ഉപയോഗിക്കാൻ ഷഓമി

സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് ആപ്പിൾ, ഗൂഗിൾ കമ്പനികൾ . എന്നാൽ ഈ പട്ടികയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്....

ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നത് ആശങ്ക; ബെഫി

ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നതിൽ ആശങ്കയുയർത്തി ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു. അപ്രന്റീസ്....

അങ്ങോട്ടുമില്ല…ഇങ്ങോട്ടുമില്ല…ഒപ്പത്തിനൊപ്പം:ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഗുകേഷും ലിറനും സമനിലക്കുരുക്കിൽ

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം....

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള സംഘർഷങ്ങളും രൂക്ഷമാകുന്നു. ഖൈബർ പഖ്‌തുൻഖ്‌വാ പ്രവിശ്യയിൽ ഞായറാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 130....

ഒന്ന് ടോയ്‌ലറ്റ് വരെപ്പോയതെ ഓർമ്മയുള്ളു! തിരികെ വന്നപ്പോൾ കണ്ടത്…. കണ്ടക്ടർ കാരണം വൈകിയോടിയത് 125 ട്രെയിനുകൾ

എത്ര നേരമായി ട്രെയിൻ ഇങ്ങനെ കിടക്കുന്നു? എന്താ ട്രെയിൻ നീങ്ങാത്തത്? എന്തെങ്കിലും സാങ്കേതിക പിഴവുകൊണ്ടാണോ? കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിലെ....

മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....

ഫിൻഞ്ചാൽ ചുഴലിക്കാറ്റ്; കേരളത്തിലും മഴ കനക്കും,അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഫിൻഞ്ചാൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. ഇന്ന്....

ഞാനിതെങ്ങനെ സഹിക്കും! സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെക്‌നീഷ്യൻ

സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നതിനെ തുടർന്ന് ഫിലിം ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ഡ്രോൺ തകർന്നതോടെ ഏകദേശം ഇരുപത്തിനാല്....

കണ്ടാൽ തന്നെ വായിൽ കപ്പലോടും! ഒരു കിടിലൻ ചപ്പാത്തി എഗ് റോൾ ഉണ്ടാക്കിയാലോ…

ബ്രേക്ക്ഫാസ്റ്റായി ഉണ്ടാക്കിയ ചപ്പാത്തി ബാക്കിയുണ്ടോ? എങ്കിൽ മുട്ട ചേർത്തൊരു കിടിലൻ എഗ് റോൾ ഉണ്ടാക്കിയാലോ? രാവിലെ ബ്രേക്ക്ഫാസ്റ്റായും കുട്ടികൾക്ക് സ്കൂളിൽ....

എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല....

അൻവറിന് കുരുക്ക് മുറുകുന്നു; പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ കോടതി നോട്ടീസയച്ചു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക്....

റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും; കെഎസ്ഇബിയുടെ സ്പോട്ട് ബിൽ പേയ്മെൻറ് പരീക്ഷണം വൻ വിജയം

മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....

Page 15 of 149 1 12 13 14 15 16 17 18 149