Kairali news

‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000....

“കോവിഡിന് ശേഷം ” ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ 

കോവിഡിന് ശേഷം എന്ത് എന്നത് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അതിന് ശേഷം എന്ത് എന്നതിനെ കുറിച്ച്  ആര്‍ക്കും വ്യക്തമായ....

പൊളിയുന്ന നാടകം; പുനലൂരില്‍ അച്ഛനെ ചുമന്ന്‌നടന്ന സംഭവത്തില്‍ വഴിത്തിരിവ്; നിര്‍ണായക ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

പുനലൂരില്‍ അച്ഛനെ ചുമന്ന്‌നടന്ന സംഭവത്തിന് നാടകാന്ത്യം. മകന്‍ നടത്തിയത് നാടകം. വൃദ്ധനായ അച്ഛനെ മകന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടു പോയെന്ന....

ആശങ്ക വേണ്ട; ആറുമാസത്തേക്കുള്ള ധാന്യം കയ്യിലുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്തും രാജ്യത്തിന്‍റെ പലമേഖലകളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയില്‍ ജനങ്ങള്‍....

ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാരം കൈരളിയുടെ ലെസ്ലി ജോണിന്

തിരുവനന്തപുരം: 2019ലെ ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണിന്. തമിഴ്‌നാട്ടിലെ....

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20; സഞ്ജു സാംസണെ ഉള്‍പ്പെടുത്തണം; ഹാഷ്ടാഗ് ക്യാംപെയ്‌നുമായി കൈരളി ന്യൂസ്; ബിസിസിഐക്ക് 10000 കമന്റുകള്‍ അയക്കൂ #SanjuMustPlayTvm

ഡിസംബറില്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസംബര്‍ 6ന് തുടങ്ങുന്ന പരമ്പരയില്‍....

ജീവിതത്തിന്റെ താളം നൃത്തത്തിലൂടെ തിരിച്ചുപിടിച്ച് സിഷ്ണ ആനന്ദ്

കാ‍ഴ്ചയും കേൾവിയുമില്ലാഞ്ഞിട്ടും മാതൃക സൃഷ്ടിച്ച പലരുണ്ട് ലോകചരിത്രത്തിൽ. എന്നാൽ, കണ്ണും കാതുമില്ലാതിരുന്നിട്ടും നൃത്തം ചെയ്തത് സിഷ്ണ മാത്രം; തലശ്ശേരി പൊന്ന്യത്തുനിന്നുള്ള....

നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും

നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും. അത്ഭുതങ്ങളുടെ ജീവിതമാണ് ദുര്‍വിധിയെ വെല്ലുവിളിച്ചു മാതൃകയായ ചന്ദ്രകാന്ത് നയിക്കുന്നത്: സ്‌പെഷല്‍....

ജോബി; സാധാരണക്കാരിലെ അസാധാരണ മനക്കരുത്തിന്റെ പര്യായം

ഒരിക്കല്‍ ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, അവന്‍ കാലിന്നു വളര്‍ച്ചയില്ലാത്തവനായിരുന്നു, പള്ളിക്കൂടത്തില്‍ കൂട്ടുകാര്‍ കളിക്കുന്നതും തിമിര്‍ക്കുന്നതും കൊതിയോടെ നോക്കിനിന്നവന്‍. വളര്‍ന്നുവളര്‍ന്ന് ആ....

കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2019 ലെ കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.....

മൂത്തോന്റെ ‘മുല്ല’ ആര്‍ട്ട് കഫെയില്‍

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോന്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ....

ആര്‍ക്കും ഉടമസ്ഥാവകാശം നല്‍കാത്ത വിധി; നിര്‍മാണം നടത്താന്‍ അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു; മികച്ച അവതാരകന്‍ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ഏറ്റുവാങ്ങി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച അവതാരകനുളള അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍....

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൈരളി ന്യൂസില്‍; 6 മണി മുതല്‍ തത്സമയം കാണാം #Watch Live

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൈരളി ന്യൂസില്‍. വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൈരളി ന്യൂസില്‍ ഇന്നറിയാം.  തത്സമയ വിശകലനവും....

അശ്ലീലം പ്രദര്‍ശിപ്പിക്കുന്ന ഗ്രൂപ്പുകള്‍ ; അഡ്മിന്‍ പാക്കിസ്ഥാന്‍ സ്വദേശിയും മലയാളികളും

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ അപ്രത്യക്ഷമാകുന്നു. മൂന്ന് വമ്പന്‍ ഗ്രൂപ്പുകളാണ് കഴിഞ്ഞ ദിവസം പൂട്ടി അംഗങ്ങള്‍....

പ്രണയം; ആഡംബര ഭ്രമം; അപകര്‍ഷതാബോധം; ജോളിയെ കൊലപാതകങ്ങളിലേക്ക് എത്തിച്ചത് ഇങ്ങനെ

താമരശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും....

ആല്‍ഫെയ്നും സിലിയും മരിച്ചപ്പോള്‍ ചടങ്ങിന്റെ ഫോട്ടോയെടുക്കുന്നത് ഷാജുവിന്റെ പിതാവ് തടഞ്ഞു

തായി ബന്ധുക്കള്‍. ക്രൈസ്തവ കുടുംബത്തില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്ന രീതിയുണ്ട്. അല്‍ഫെയ്ന്‍ മരിച്ചപ്പോള്‍ ഫോട്ടോയെടുക്കണമെന്ന് വീട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍,....

നടപ്പിലാക്കിയത് കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം പൊടിച്ചുചേര്‍ക്കുന്ന സയനൈഡ് തന്ത്രം

ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ്....

ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ ; ഭസ്മം കഴിക്കാന്‍ ആരോടും പറയാറില്ല

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ....

അന്‍പോടെ ‘ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ’; കാര്‍ത്തിക്കിന് വീല്‍ ചെയര്‍ കൈമാറി പി വി സിന്ധു

സെറിബ്രല്‍ പാള്‍സി ബാധിച്ച കാര്‍ത്തിക് എന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് ഓട്ടോമാറ്റിക് വീല്‍ ചെയര്‍ സമ്മാനിച്ച് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ്....

മികച്ച മാനസികാവബോധ ഡോക്യുമെന്‍റെറിക്കുളള ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ കെ രാജേന്ദ്രന്

മികച്ച മാനസികാവബോധ ഡോക്യുമെന്‍റെറിക്കുളള ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റിയുടെ മാധ്യമ പുരസ്കാരത്തിന് കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ....

കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വര്‍ഷത്തിനിടയില്‍ അടുത്ത ബന്ധുക്കളായ ആറുപേരെ....

പ്രണയമുണ്ടായിരുന്നില്ല, വിവാഹം പോലും ജോളിയുടെ തിരക്കഥയെന്ന് ഷാജു

ജോളിയെ തള്ളി വീണ്ടും ഷാജു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു. കൊലപാതകങ്ങളെ കുറിച്ച്....

Page 153 of 155 1 150 151 152 153 154 155