Kairali news

‘സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമല്ല’; റീലിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്, ചേർത്തുനിർത്തി താരങ്ങൾ

കരച്ചിൽ ഒരാളുടെയും ദൗർബല്യമല്ല, വികാരങ്ങൾ ഉള്ളിലൊതുക്കി സ്വയം ഉൾവലിഞ്ഞ് ജീവിക്കുന്നവരാകും നമ്മളിലേറെയും. മനസൊന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാകും പലതും.....

‘അത് കണ്ണിൽ പൊടിയിടലല്ല’; സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണത്തെപ്പറ്റി പ്രചരിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത വാർത്ത

സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണം കണ്ണില്‍ പൊടിയിടലെന്ന് കഴിഞ്ഞ ദിവസം ഒരു ദിനപത്രം....

കൊല്ലത്ത് റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി.കൊല്ലം കുണ്ടറ മുക്കടയിൽ ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്....

‘നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണ്’; മുഖ്യമന്ത്രി

നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം....

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടി കിവീസ്; 2012നു ശേഷം സ്വന്തം മണ്ണിൽ പരമ്പര നഷ്ടമായി ഇന്ത്യ

രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന് ദയനീയ തോല്‍വി വഴങ്ങി ഇന്ത്യ. 113 റണ്‍സിനാണ് കിവീസിനു മുന്നിൽ ഇന്ത്യ അടിയറവു....

ഇനി കഴിവിന്റെ ‘വർണ്ണോത്സവം’; ശിശുദിന കലോത്സവം 28 മുതൽ

ശിശുദിന ഉത്സവത്തുടക്കമായി സംസ്ഥാനത്താകെ ‘വർണ്ണോത്സവം -2024″ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ കുട്ടികളുടെ കലാ സാംസ്‌കാരിക മേളകൾ സംഘടിപ്പിക്കുന്നു. 2024....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്....

തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത തുടരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങൾ തുടരുകയാണ്....

യെവൻ പുലിയാണ് കേട്ടോ! മികച്ച ക്യാമറയും കിടിലൻ പെർഫോമൻസും, പോക്കോ സി75 ലോഞ്ച് ചെയ്തു

പോക്കോയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി- അഫോഡബിൾ സ്മാർട്ട്ഫോണായ സി75ന്റെ ഗ്ലോബൽ ലോഞ്ച് നടന്നു . റെഡ്മി 14സിയുടെ....

ആനകൾക്കും വേണം ‘മനുഷ്യാവകാശം’; വാദം കേട്ട് അമേരിക്കൻ കോടതി

ആനകൾക്കും മനുഷ്യതുല്യമായ അവകാശങ്ങൾ വേണം എന്ന വാദം ഉന്നയിച്ചിരിക്കുകയാണ് നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രോജക്ട് എന്ന സംഘടന. കൊളറാഡോ സ്‌പ്രിംങ്‌സ്‌....

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്;  ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു കേസിൽ ചിത്രകല അധ്യാപകനെ 12 വർഷം കഠിന തടവും 20,000/- രൂപ പിഴയ്ക്കും ശിക്ഷിച്ചു.....

കാപ്‌കോസിന് 74 കോടിയുടെ ധനസഹായം; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ....

അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. നവംബർ....

ചാകര…കടപ്പുറത്ത് ചാകര; ചാവക്കാട് അകലാട് ബീച്ചിൽ ചാളക്കൂട്ടം

ചാകര…കടപ്പുറത്ത് ചാകര… ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യം എന്താണ് എത്തുക? അതെ തിരയ്‌ക്കൊപ്പം അടിച്ചെത്തുന്ന മീൻ കൂട്ടം....

ബ്ലാസ്റ്റേഴ്സിനെ തകർത്ത് ബെംഗളൂരു എഫ്സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം ഗ്രൗണ്ടില്‍ തകര്‍പ്പന്‍....

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ. എരുമേലി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ....

ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സഞ്ജുവും; വീണ്ടും ഇന്ത്യന്‍ ടീമില്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു....

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ. സിപിഐഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ കൺവെൻഷൻ ഉദ്ഘാടനം....

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കലക്ടർ

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോവുകയാണെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്‌. ദുരന്തബാധിതരുടെ കൃത്യമായ....

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തിയേഴാം വാർഷികാഘോഷ പരിപാടികൾ നടന്നു

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തി ഏഴാം വാർഷികാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു. എൻഎംസിഎ പ്രസിഡൻ്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള....

വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം ഉയരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ

വി ഡി സതീശനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ള അമർഷം കൂടുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ കെ സുധാകരന്റെ വാക്കുകളിൽ....

വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി സിപിഐഎം

വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബി ജെ പി നേതാവിനെതിരെ പ്രതിഷേധവുമായി സി പി ഐ എം. കോർപ്പറേഷൻ....

കെ.എസ്.യുവിന്‍റെ ഹർജിയിൽ കക്ഷി ചേർന്ന എംജി സർവകലാശാലയിലെ കോൺഗ്രസ്‌ അനുകൂല സംഘടനയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

എം.ജി. സർവകലാശാലയിലെ കോൺഗ്രസ്‌ അനുകൂല സംഘടനയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമർശനം. കെ.എസ്.യു നൽകി ഹർജിയിൽ കക്ഷിചേർന്നതിനാണ് കോടതി വിമർശിച്ചത്. വിദ്യാർഥികളുടെ ഹർജിയിൽ....

Page 23 of 130 1 20 21 22 23 24 25 26 130