Kairali news

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ: ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്‍ന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ.....

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.അട്ടിവളവിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.....

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചു, ഒടുവിൽ മൂവരും മരണത്തിലേക്ക്! മംഗളൂരുവിൽ സ്വിമ്മിങ് പൂളിലിറങ്ങിയ യുവതികൾ മുങ്ങിമരിച്ചു

മംഗളൂരുവിൽ സ്വിമ്മിങ് പൂളിലിറങ്ങിയ മൂന്ന് യുവതികൾ മുങ്ങി മരിച്ചു.മൈസൂരു കുറുബഹള്ളി സ്വദേശിനി എം.ഡി.നിഷിത (21), കെആർ മൊഹല്ല സ്വദേശിനി എസ്.പാർവതി....

മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. എൻപിപി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണൽ....

കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വീണ്ടും കഞ്ചാവ് പിടിച്ചു.രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി.കൊൽക്കത്ത ശാരദാബാദ് സ്വദേശി....

യുപിയിലെ മെഡിക്കൽ കോളേജ് തീപിടിത്തം: ഒരു കുട്ടി കൂടി മരിച്ചു

ഉത്തർപ്രദേശ് ഝാൻസിയിലെ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശുവാണ് മരിച്ചത്.ഇതോടെ മരിച്ച....

വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

വയനാടിനോടുള്ള അവഗണനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സഹായം ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.....

താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു.കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝ ആണ് എഎപിയിൽ എത്തിയത്. ആം ആദ്മി മന്ത്രി....

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍....

മണിപ്പൂരിൽ സംഘർഷം തുടരുന്നു: 23 പേർ പിടിയിൽ

മണിപ്പൂരിൽ സംഘർഷം തുടരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട 23 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകൾക്ക് തീ വെച്ചതുൾപ്പടെയുള്ള കേസുകളിൽ ബന്ധപ്പെട്ടാണ്....

‘സതീശന് നട്ടെല്ലില്ലാതെ പോയി’; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി എകെ ഷാനിബ്

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി എകെ ഷാനിബ്.പാലക്കാട് തികഞ്ഞ വര്‍ഗീയത മാത്രം പറഞ്ഞ ഒരാള്‍ നിലപാട് മാറ്റാതെ കോൺഗ്രസ്....

‘ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടത്, എൽഡിഎഫിന് അത് ആവോളമുണ്ട്’; മുഖ്യമന്ത്രി

ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടതെന്നും എൽഡിഎഫിന് അത് ആവോളമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.2016 ല്‍....

ഭാഗ്യം, ഒന്നും പറ്റിയില്ല! ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു

അമേരിക്കയിലെ ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വിമാനത്തിലാണ് നേരെയാണ് വേണ്ടിയുണ്ട പതിച്ചത്. ഡാളസിലെ ലവ്....

കാരുണ്യ ലോട്ടറി KR-680 നറുക്കെടുപ്പ് ഫലം പുറത്ത്;  ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത് ആർക്ക്?

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി കെആർ-680 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കോട്ടയത്ത് വിറ്റുപോയ KJ 729245....

ശബരിമല മണ്ഡലകാലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ്  ദർശനം നടത്തനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം....

‘അത് ഔദാര്യമല്ല, അവകാശമാണ്’; വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്

വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്.വയനാട്-ചൂരൽമല ദുരന്തത്തിൽ സമയബന്ധിതമായി സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും....

ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ്‌ ഉണ്ട്’; സന്ദീപ് വിഷയത്തിൽ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

സന്ദീപ് വിഷയത്തിൽ കോൺഗ്രസിനിയടക്കം പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പഴയ ഓർമ്മയിൽ ആണ് സന്ദീപ്  പോകുന്നത് എങ്കിൽ കോൺഗ്രസ്‌ പറ്റിയ....

വയനാട്- ചൂരൽമല ദുരന്തം: കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

വയനാട്- ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന്   മന്ത്രി കെ രാജൻ.109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും....

എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു; ഭരണാനുമതി ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്....

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്....

മുനമ്പം വിഷയം: പികെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനും വാദിക്കുന്നത് വൻകിട റിസോർട്ട് ഉടമകൾക്ക് വേണ്ടിയെന്ന് ഐഎൻഎൽ

മുനമ്പം വിഷയത്തിൽ യുഡിഎഫ് നേതൃത്വം തുടരുന്ന കള്ളക്കളി പുറത്തുവന്നുകൊണ്ടിരിക്കയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വാദിക്കുന്നത് വൻകിട റിസോർട്ട് ഉടമകളുടെ....

‘രണ്ടാഴ്ച മുൻപ് വരാമായിരുന്നു’: സന്ദീപ് വാര്യർക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

കോൺഗ്രസ് പാർട്ടി പ്രവേശനത്തിന് പിന്നാലെ സന്ദീപ് വാര്യർക്കെതിരെ ഒളിയമ്പുമായി മുതിർന്ന നേതാവ് കെ മുരളീധരൻ. കോൺഗ്രസിലേക്ക് രണ്ടാഴ്ച മുൻപ്  വരാമായിരുന്നുവെന്നും....

സഹായിക്കാനെത്തിയതാണ്, പക്ഷെ ജീവനെടുത്തു! റിസോർട്ടിലെത്തിയ അച്ഛനെ മകൻ കൊന്നു, സംഭവം അയർലൻഡിൽ

റിസോർട്ടിൽ സഹായിക്കാനെത്തിയ അച്ഛനെ മകൻ കൊലപ്പെടുത്തി അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ്....

Page 3 of 130 1 2 3 4 5 6 130