Kairali news

സാമ്പത്തിക പ്രതിസന്ധി: ഇന്റലിൽ കൂട്ടപ്പിരിച്ചുവിടൽ

യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....

ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 15 വിദ്യാർഥികൾക്ക് പരിക്ക്

ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് പതിനഞ്ച് വിദ്യാർഥികൾക്ക് പരിക്ക് പറ്റി. ശനിയാഴ്ച മോർണിയ്ക്ക് സമീപം ആയിരുന്നു അപകടം. പഞ്ചാബിലെ....

വഞ്ചനാ കുറ്റം; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് നേതാവ് നൽകിയ വഞ്ചനാ....

യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ യുഎസ്-യുകെ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് ആക്രമണങ്ങൾ നടന്നതായി....

ദുർമന്ത്രവാദ ആരോപണം; ഒഡീഷയിൽ 50കാരനെ അയൽക്കാർ തീകൊളുത്തി

ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അൻപത് വയസ്സുകാരനെ അയൽക്കാർ ചേർന്ന് തീകൊളുത്തി. ഒഡിഷയിലെ നുവാപാഡാ ജില്ലയിലാണ് സംഭവം. ഖാം സിംഗ് മാജി....

കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

ഉത്തർ പ്രദേശിൽ ഏഴ് വയസുമുള്ള പെൺകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗംചെയ്യാൻ ശ്രമിച്ചതിന് ശേഷം തലയ്ക്കടിച്ച് കൊന്ന്....

‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം....

വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: ഡിവൈഎഫ്ഐ നേതൃത്വം

മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അതുണ്ടായിയെന്നും പാലക്കാട്....

ടീഷർട്ടും ജീൻസും വേണ്ട, ഉദയനിധിയുടെ വസ്ത്രധാരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന്....

ടെൻഷൻ കൂടിയിട്ടാണോ; ​ഗ്രൗണ്ടിലേക്കുള്ള വഴി മറന്ന് രോഹിത് ശർമ്മ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഹിറ്റ്മാന്റെ മറവിയുടെ കഥകൾ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. വിഖ്യാതമായ ഹിറ്റ്മാൻ മറവി കഥകളിൽ ഇതാ പുതയൊരെണ്ണം കൂടി. ബെംഗളൂരുവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ്....

പണി അറിയില്ലെന്ന് പറഞ്ഞ് ഉത്തരകൊറിയൻ യുവാവിനെ പിരിച്ചുവിട്ട് കമ്പനി; കമ്പനിയുടെ അടിത്തറ ഇളക്കുന്ന രീതിയിൽ പണി തിരിച്ചുകൊടുത്ത് യുവാവ്

വ്യാജ വിവരങ്ങൾ നൽകി കമ്പനിയിൽ ഉത്തര കൊറിയൻ സ്വദേശിയായ ഐടി പ്രഫഷണൽ ജോലിക്ക് കയറി. നാലു മാസത്തിന് ശേഷം ഇയാളുടെ....

പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക്....

കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്....

അതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്നത്തെ ഗൂഗിൾ ഡൂഡിലിനുമുണ്ടൊരു കഥ പറയാൻ…

ഇന്ന് ഗൂഗിളിലേക്ക് കയറിയവർ ആദ്യം ശ്രദ്ധിച്ചത് ഒരു ത്രികോണാകൃതിയിലുള്ള രൂപം കയ്യിലേന്തി നിൽക്കുന്ന ദിനോസറിന്റെ ദൃശ്യങ്ങളാണ്. ഒറ്റ നോട്ടത്തിൽ തന്നെ....

സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ ലീഡിനെ മറികടക്കാൻ പൊരുതി ഇന്ത്യ. 356 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ന്യൂസീലാൻഡ് ഇന്ത്യക്ക്....

കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. മരണ....

അമിത പലിശ, നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ

അമിത പലിശ ഈടാക്കുന്ന നാല് എൻബിഎഫ്‌സി (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി)  സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ. റിസർവ് ബാങ്ക് പുറപ്പെടുവിച്ച....

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.....

പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ.ദ പർജ്, ഗെറ്റ് ഔട്ട് അടക്കമുള്ള ഹിറ്റ്....

മൂന്നര വയസുകാരിയ്ക്ക് ലൈംഗികാതിക്രമം; യുപിയിൽ സ്കൂൾ ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്വകാര്യ സ്കൂൾ ജീവനക്കാരൻ അടക്കം മൂന്ന് പേർ അറസ്റ്റിലായി. നോയിഡയിലെ....

ഇന്ത്യയിൽ ലാപ്ടോപ്പ് അടക്കമുള്ള ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും

അടുത്ത വർഷം ജനുവരിയോടെ ഇന്ത്യയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും.ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള....

Page 32 of 130 1 29 30 31 32 33 34 35 130