അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി ശരദ്പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ....
Kairali news
വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ....
ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കനത്ത പിഴ ചുമത്തും. ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘങ്ങളുടെ....
കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷൻ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) ഓറഞ്ച്....
വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് കാർത്തികപ്പള്ളി ചെക്യോട്ടിൽ ഷനൂബിനെ വടകര പൊലീസ്....
സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇൻ്റർസെക്‌ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന്....
കൊടുവളളിയിൽ കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകൻ അറസ്റ്റിലായി.കൊടുവളളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദീക്കിനെയാണ് കൊടുവളളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.....
തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മണ്ണുത്തിയിൽ ആണ് സംഭവം. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശി ഷമീർ (40) ആണ് മണ്ണുത്തി പോലീസിന്റെ....
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് അവധി പ്രഖ്യാപിച്ചതായി....
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗം ആയി ഡോ. ജോയ് ഇളമൺ നിയമിതനായി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ....
കോട്ടയം ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിനെ (19) കാണാനില്ലെന്നാണ് പരാതി. സ്വകാര്യ കോളേജിലെ ഒന്നാം....
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു.....
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം ജില്ലയിലെ നിലവിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ട് ആയി. കേന്ദ്ര കാലാവസ്ഥാ വകുപ്പ്....
തിരുവന്തപുരത്ത് കോടതി സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് വൈകിട്ട് ആണ്....
എക്‌സൈസ് വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ”ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍” എന്ന പേരിൽ പരിപാടി തൃശ്ശൂർ ജില്ലയിൽ....
പാലക്കാട് പെട്ടി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ....
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ ജയിൽ മോചിതയായി. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന്....
കൊല്ലത്ത് വാഹനാപകടത്തിൽ പതിനെട്ടുകാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ്....
പാലക്കാട് കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ എല്ലാം രാഹുൽ മാങ്കൂട്ടത്തിൽ....
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. യോഗ്യതാ മത്സരങ്ങൾ....
സാധാരണ ഒരു മനുഷ്യന്റെ പല്ലിന് 30 ലക്ഷം രൂപ വിലവരുമോ? അതെ അത്രയും വിലയുള്ള ഒരു പല്ല് ലോകത്തുണ്ട്. ഇതുവരെ....
യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....
പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര....