Kairali news

ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; കാണ്‍പൂരില്‍ ജീവനൊടുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥി

കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള പിഎച്ച്ഡി വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള നാലാമത്തെ....

ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കുണ്ട്. തലസ്ഥാന നഗരിയുടെ മധ്യഭാഗത്താണ്....

ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്

ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമർശനം. നേതാക്കന്മാരുടെ താത്പര്യങ്ങൾക്കാണ്....

കളമശ്ശേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടി യോഗം സംഘടിപ്പിക്കാന്‍ പി വി അന്‍വറിന്‍റെ നീക്കം

കൊച്ചി കളമശ്ശേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടി യോഗം സംഘടിപ്പിക്കാന്‍ പി വി അന്‍വറിന്‍റെ നീക്കം.....

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണിത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ. രോഗി എസ്പി....

ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിൽ

ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ. കോട്ടയം കോതനല്ലൂരിൽ നിന്നുമാണ് ഇയാൾ  പിടിയിലായത്. പീഡനക്കേസിൽ  കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ....

മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ പ്ലേ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു.പ്ലേ സ്കൂൾ അധ്യാപിക....

യുപിയിൽ ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് കുട്ടികൾക്ക് ക്രൂര മർദ്ദനം

ഉത്തർപ്രദേശിൽ ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് കുട്ടികളെ അതിക്രൂരമായി മർദിച്ചു. യുപിയിലെ ബഹ്‌റൈച്ച് ജില്ലയിലാണ്‌ സംഭവം നടന്നത്. അഞ്ച് കിലോ....

ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ടെലികോം ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ജൂൺ 30....

ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ദില്ലിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രമേശ് നഗറിൽ നിന്നും 200 കിലോ കൊക്കെയിൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2000....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ. ഒക്ടോബർ 2 മുതൽ 8 വരെ....

ഇന്ത്യക്ക് തിരിച്ചടി; ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ രോഹിത് ശർമ്മക്ക് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും

ഓസ്‌ട്രേലിയയുമായുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ രോഹിത് ശർമ്മക്ക് നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. നവംബർ 22 നാണ് പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ....

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 16 ഇടങ്ങളിൽ എതിരില്ലാതെ എസ്എഫ്ഐ

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ 35 കോളേജുകളിൽ 16 കോളേജുകളിലും എതിരില്ലാതെ....

ഇതാ 2025ലെ സര്‍ക്കാര്‍ അവധികള്‍

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു: Also Read: ചെറുകിട നാമമാത്ര....

യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള  150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു

യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള  150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു.പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ....

സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ഫലം കണ്ടു; കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില ഭാഗങ്ങൾ ബഫർസോണിൽ നിന്ന് ഒഴിവാകും

കോട്ടയം- പത്തനംത്തിട്ട മേഖലയിലെ ചിലഭാഗങ്ങൾ ബഫർസോണിൽ ഒഴിവാകും. പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പ്രദേശമായ പമ്പാവാലി എയ്ഞ്ചൽവാലി മേഖലയാണ് ഒഴിവാക്കാപ്പെടുന്നത്. സംസ്ഥാന....

ലഹരിക്കേസ്: പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു. ഓംപ്രകാശുമായി യാതൊരു  ബന്ധമില്ലെന്നും....

വിക്ടോറിയയും തിരിച്ചുപിടിച്ച് എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണും തോറ്റു

ഏഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട....

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷനിൽ ആറായിരത്തിലേറെ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6,201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. മറ്റേതെങ്കിലും പെന്‍ഷന്‍....

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: വിവിധ കോളേജുകളിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം‌

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 7 വർഷങ്ങൾക്ക് ശേഷം പാലക്കാട്‌ വിക്ടോറിയ....

വയനാട് പുനരധിവാസം; കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാർ നിലവിൽ ഒരു കാര്യവും....

നാളെ കെഎസ്ഇബിക്കും അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച നാളത്തെ (വെള്ളി) അവധി കെഎസ്ഇബി കാര്യാലയങ്ങൾക്കും ബാധകമായിരിക്കും. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും....

രത്തന്‍ ടാറ്റക്ക് വിട നല്‍കി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. പാഴ്‌സി ആചാര പ്രകാരം മോസസ് റോഡിലുള്ള വര്‍ളി....

Page 43 of 130 1 40 41 42 43 44 45 46 130
GalaxyChits
bhima-jewel
sbi-celebration

Latest News