Kairali news

എഡിജിപി വിഷയം: അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി

എഡിജിപി വിഷയത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി. ഇന്ന് 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കും. ഇന്നലത്തെപ്പോലുള്ള സംഭവങ്ങൾ....

നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023....

ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു

പെരുമ്പാവൂർ മലമുറിയിൽ ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള....

ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

കര്‍ഷക സമരം കൊടുമ്പിരികൊണ്ട സമയം ഹരിയാന ബിജെപി സര്‍ക്കാരില്‍ അംഗമായിരുന്ന ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് തെരഞ്ഞെടുപ്പില്‍ കാലിടറുന്നു. എന്‍ഡിഎ സര്‍ക്കാരില്‍....

ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ല. സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇരുവരും....

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്

നിയമസഭയിലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി നാല് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്. ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജി ജോസഫ്, മാത്യു....

മെറ്റാലിക് ഫിനിഷ്, ഒപ്പം കിടിലൻ ഫീച്ചറുകൾ: ബോട്ട് അൾട്ടിമ റീഗൽ സ്മാർട്ട് വാച്ചുകൾ പുറത്തിറങ്ങി

ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ  റീഗൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്,....

ഇനി നമ്മള്‍ എന്ത് ചെയ്യും മല്ലയ്യ ? ഹരിയാനയിലും കശ്മീരിലും ബിജെപി പിന്നില്‍

ഹരിയാനയിലും കശ്മീരിലും ഇന്ത്യാ സഖ്യം മുന്നില്‍. ഹരിയാനയിൽ ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു മുന്നേറുകയാണ്.....

ഹരിയാനയിൽ കേവലഭൂരിപക്ഷം മറികടന്ന് കോൺ​ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പൽ കേവലഭൂരിപക്ഷം മറികടന്ന് കോൺ​ഗ്രസ്. 60 സീറ്റുകളുടെ ലീ‍ഡാണ് ഐഎൻസി നേടിയിരിക്കുന്നത്. ദില്ലിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് കോൺ​ഗ്രസ് അനുഭാവികളുടെ....

‘പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം അടിച്ചമർത്തുന്നു’; സോനം വാങ് ചുകിന് പിന്തുണയുമായി ലഡാക് ഭവൻ സന്ദർശിച്ച് ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പൂർണ സംസ്ഥാന പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ദില്ലി ലഡാക്ക്‌ ഭവനിൽ നിരാഹാരം തുടരുന്ന....

ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ

ആദ്യഘട്ട വോട്ടെണ്ണലിൽ ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ. ഹരിയാനയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോ​ഗട്ട് ജൂലാനയിൽ മുന്നിട്ടു....

കശ്മീരിലെ ജനവിധി അട്ടിമറിക്കുമോ ഗവര്‍ണറുടെ നാമനിര്‍ദേശ അധികാരം; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടികള്‍

ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്.ഗവര്‍ണറുടെ അധികാരം ജനവിധി അട്ടിമറിക്കുമെന്ന ആശങ്ക ശക്തമാകുന്നു. കേന്ദ്രഭരണ പ്രദേശത്തെ....

ജമ്മു കാശ്മീർ വോട്ടെണ്ണൽ ആരംഭിച്ചു, നാഷണൽ കോൺഫറൻസിന് ലീഡ്

ജമ്മു കാശ്മീരിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മിനിറ്റിലെ ഫലസൂചനയിൽ കോൺ​ഗ്രസിന് ലീഡ്. കാശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം 9 സീറ്റിൽ മുന്നിട്ട്.....

ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു

വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന പ്ലാറ്റ്ഫോമായ ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു. യതി....

നരനായാട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം; 77 മരണം

ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ്....

ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് ഹൈക്കോടതി

ഭരണഘടനക്ക് മുകളിലല്ല മത വിശ്വാസമെന്ന് കേരള ഹൈക്കോടതി. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിനെടുത്ത കേസ്....

ഇന്ന് ദേശീയ വ്യോമസേന ദിനം

ഇന്ത്യൻ വ്യോമസേനയുടെ 92 -മത് വാർഷികമാഘോഷിക്കുകയാണിന്ന്. 1932 മുതലാണ് ദേശീയ വ്യോമസേന ദിനം ആചരിച്ച് തുടങ്ങിയത്. 1932 ഒക്ടോബർ എട്ടിനാണ്....

ഹരിയാന, കശ്മീര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

രാജ്യം ഉറ്റുനോക്കുന്ന ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. ഇതിനുള്ള സുരക്ഷാ....

സനത് ജയസൂര്യയെ സ്ഥിരം പരിശീലകനായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സനത് ജയസൂര്യയെ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്ഥിരപ്പെടുത്തി. അദ്ദേഹവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ് പുതിയ കരാർ....

കാമുകനെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു: പാക്കിസ്ഥാനിൽ യുവതി  മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ വിഷം കൊടുത്ത് കൊന്നു

കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് കുടുംബം പറഞ്ഞതോടെ മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ യുവതി വിഷം നൽകി കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ ഖൈർപുരിലാണ്....

അപ്പോൾ കേട്ടതൊന്നും സത്യമല്ലേ? ദൃശ്യം 3 ഉടനില്ലെന്ന് ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നിവ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം....

‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

പി വി അൻവറിനെതിരെ വിമർശനത്തിന്റെ കൂരമ്പെറിഞ്ഞു നിലമ്പൂരിലെ പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകർ. അൻവറിന്റെ ആരോപണങ്ങളെ എങ്ങനെ....

Page 47 of 130 1 44 45 46 47 48 49 50 130
GalaxyChits
bhima-jewel
sbi-celebration

Latest News