Kairali news

പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്.സോണിയ ഗാന്ധിയും രാഹുൽ....

‘ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ്’; വെടിക്കെട്ടിൽ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ

വെടിക്കെട്ടിലെ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ്....

ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു

ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.നവംബര്‍ 30 മുതല്‍ ഡിസംബര്‍....

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഹരിയാന, പഞ്ചാബ്....

നിങ്ങളിവിടെ, ഞങ്ങളവിടെ! മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി സഖ്യം ധാരണയിലായി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി സഖ്യം ധാരണയിലായി. കോൺഗ്രസ്സ് 105 സീറ്റുകളിൽ മത്സരിക്കും. താക്കറെ....

വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ്....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടികൾ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥികളെ ശിവസേനയും  മഹാരാഷ്ട്ര നവനിർമ്മാണ സേനയും പ്രഖ്യാപിച്ചു .45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇരു....

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം. 35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത്....

പാലക്കാട് കല്ലടിക്കോട് വാഹനാപകടം; മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു

പാലക്കാട് കല്ലടിക്കോട് ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ....

ഹെലികോപ്റ്റർ വന്നു, ഇനിയെന്തെങ്കിലും വേണോ? ചോദ്യവുമായി ആന്റണി പെരുമ്പാവൂർ; പറക്കും തളിക കിട്ടുമോ എന്ന് ടൊവിനോ

സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ്....

ന്യൂസീലൻഡിനെ കറക്കി വീഴിത്താൻ ഇന്ത്യ; പുണെയിൽ തയ്യാറാകുന്നത് സ്ലോ പിച്ച്

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന് വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചാണ് പുണെയിൽ തയ്യാറാകുന്നതെന്ന് റിപ്പോർട്ട്. ബെം​ഗളൂരുവിൽ നടന്ന ഒന്നാം....

മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; 9 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർക്ക് പരിക്ക്. ജബൽപൂരിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.ഖമാരിയ ജില്ലയിലെ ഫാക്ടറിയിലെ റീഫില്ലിംഗ് സെക്ഷനിലാണ്....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച....

വരൂ വരൂ…. വരികയും ചെയ്തു കടിയും കിട്ടി; പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മധ്യപ്രദേശിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌

മധ്യപ്രദേശിൽ വിനോദയാത്രക്കാർക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്ക്. ഷാഹ്‌ദോൽ മേഖലയിലെ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ റേഞ്ചിലാണ്‌ സംഭവം. പുള്ളിപുലി ആക്രമിക്കുന്ന വീഡിയോ....

എനിക്ക് തീരെ വയ്യ…വീട്ടിലേക്ക് വിടൂ! രേണുകസ്വാമി വധക്കേസിൽ വീണ്ടും ജാമ്യം തേടി നടൻ ദർശൻ

ഓട്ടോ ഡ്രൈവർ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ച് കന്നഡ നടൻ ദർശൻ. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ്....

വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു

ഹരിയാനയിൽ വൈക്കോൽ കത്തിച്ച കർഷർ അറസ്റ്റിൽ. വൈക്കോൽ കത്തിച്ചതിനെ തുടർന്നുണ്ടായ പുക പ്രദേശത്തും ദില്ലിയിലും അടക്കം വലിയ രീതിയിൽ വായു....

ഇതൊക്കെ എങ്ങനെ പുറത്തേക്ക് പോയി! ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ ബൈഡന് അതൃപ്തി

ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വൈറ്റ് വക്താവാണ് തിങ്കളാഴ്ച....

ഹാക്കിങിന്റെ ഇരയായി ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ; ഒരാഴ്ച മാത്രം ശരാരരി 3244 സൈബർ അറ്റാക്കുകൾ

ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സൈബർ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരാഴ്ച മാത്രം ശരാശരി 3244 സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്.....

നേതാവില്ല, ഇനി നേതാക്കൾ; ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിദേശ കമ്മിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്

വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ചംഗ കമ്മിറ്റി ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. യഹിയ സിൻവാർ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ....

കല്യാണിയുടെ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ; ‘മിന്നുകെട്ടിയത്’ സീരിയൽ നടൻ

ക്യൂട്ട് താരം കല്യാണി പ്രിയദർശൻ്റെ വിവാഹ ചടങ്ങുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ്....

എന്താ ഇപ്പൊ ഉണ്ടായേ…ആരാ ഇവിടെ വെടിപൊട്ടിച്ചേ? ജ്വല്ലറിയിൽ കവർച്ചക്കെത്തിയവർക്ക് നേരെ വെടിയുതിർത്ത് കടയുടമ

കസ്റ്റമർ ചമഞ്ഞ് ജ്വല്ലറിയിൽ മോഷണം നടത്താനെത്തിയ സംഘത്തിന് നേരെ കടയുടമ വെടിയുതിർത്തു. ബിഹാറിലെ ബെഗുസറായിലാണ് സംഭവം. നാലംഗ സംഘമാണ് കവർച്ച....

ഡബിളടിച്ച് റക്കോ‍ർഡ്; രഞ്ജിയിൽ റൺ വേട്ട തുടർന്ന് പൂജാര

ഒന്നാം ക്ലാസ് ക്രിക്കറ്റിൽ റൺ വേട്ട തുടർന്ന് പൂജാര. ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ താരം സൗരാഷ്ട്രയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടി.....

ഹീറോ മിക്കവാറും സീറോയാകും! ബലിദാന കേസുകളിൽ റാം റഹീമിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി പഞ്ചാബ്

ദേര സച്ചാ സൗദാ നേതാവ് ഗുർമീത്  റാം റഹീം സിങ്ങിന് വീണ്ടും കുരുക്ക് മുറുകുന്നു. 2015ലെ മൂന്ന് ബലിദാന കേസുകളിൽ....

Page 58 of 160 1 55 56 57 58 59 60 61 160